Kerala

കണ്ണൂരില്‍ 51 പുതിയ കൊവിഡ് കേസുകള്‍; 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

രോഗബാധിതരില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകരും ഒരു തടവുകാരനും ഉള്‍പ്പെടുന്നു. 10 പേര്‍ വിദേശത്തുനിന്നും 21 പേര്‍ അന്തര്‍സംസ്ഥാനത്തുനിന്നും വന്നവരാണ്.

കണ്ണൂരില്‍ 51 പുതിയ കൊവിഡ് കേസുകള്‍; 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
X

കണ്ണൂര്‍: ജില്ലയില്‍ 51 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രോഗബാധിതരില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകരും ഒരു തടവുകാരനും ഉള്‍പ്പെടുന്നു. 10 പേര്‍ വിദേശത്തുനിന്നും 21 പേര്‍ അന്തര്‍സംസ്ഥാനത്തുനിന്നും വന്നവരാണ്.

വിദേശത്തുനിന്ന് വന്നവര്‍

ക്രമനമ്പര്‍, താമസസ്ഥലം, ലിംഗം, വയസ്, വന്ന സ്ഥലം, എത്തിയ തിയ്യതി എന്ന ക്രമത്തില്‍

1 കുപ്പം, തളിപ്പറമ്പ്- പുരുഷന്‍, 39, ജിദ്ദ.

2 തിരുവട്ടൂര്‍, പുരുഷന്‍, 28, സൗദി അറേബ്യ

3 മയ്യില്‍, സ്ത്രീ, 25, ദുബയ്.

4 കൊളച്ചേരി, പുരുഷന്‍, 58, ഷാര്‍ജ.

5 കാല്‍ടെക്സ്, കണ്ണൂര്‍, പുരുഷന്‍, 34.

6 ആലക്കോട്, പുരുഷന്‍, 29, ദുബയ്.

7 ചെങ്ങളായി, പുരുഷന്‍, 31, അബൂദബി.

8 എരുവശ്ശി, പുരുഷന്‍, 37, മസ്‌ക്കത്ത്.

9 ചെമ്പിലോട്, പുരുഷന്‍, 27, ഖത്തര്‍.

10 ചെമ്പിലോട്, പുരുഷന്‍, 57, ഖത്തര്‍.

അന്തര്‍സംസ്ഥാനം

ക്രമനമ്പര്‍, താമസസ്ഥലം, ലിംഗം, വയസ്, വന്ന സ്ഥലം, എത്തിയ തിയ്യതി എന്ന ക്രമത്തില്‍

11 മട്ടന്നൂര്‍, പുരുഷന്‍, 40, ബംഗളൂരു.

12 ചെറുകുന്ന്, പുരുഷന്‍, 35, ബംഗളൂരു.

13 ചെങ്ങളായി, പുരുഷന്‍, 50, മഹാരാഷ്ട്ര.

14 ഏഴിമല നാവിക അക്കാദമി, പുരുഷന്‍, 33, ഉത്തര്‍പ്രദേശ്.

15 എരുവേശ്ശി, പുരുഷന്‍, 22, ബംഗളുരു.

16 കൊട്ടിയൂര്‍, പുരുഷന്‍, 26, ശ്രീനഗര്‍.

17 കൊട്ടിയൂര്‍, പുരുഷന്‍, 25, ബംഗളൂരു.

18 കോളയാട്, പുരുഷന്‍, 57, മംഗലാപുരം.

19 പാനൂര്‍, പുരുഷന്‍, 52, ബംഗളൂരു.

20 ഇരിവേരി, പെണ്‍കുട്ടി, 6, മഹാരാഷ്ട്ര.

21 കുത്തുപറമ്പ്, പുരുഷന്‍, 43, ബംഗളൂരു.

22 കൂത്തുപറമ്പ്, പുരുഷന്‍, 41, ബംഗളൂരു.

23 മട്ടന്നൂര്‍, പുരുഷന്‍, 24, കര്‍ണാടക.

24 മട്ടന്നൂര്‍, പുരുഷന്‍, 21, കര്‍ണാടക.

25 മുണ്ടേരി, പുരുഷന്‍, 29, ബംഗളൂരു.

26 മട്ടന്നൂര്‍, പുരുഷന്‍, 62, കര്‍ണാടക.

27 ആറളം, സ്ത്രീ, 60, ബംഗളൂരു.

28 ചെമ്പിലോട്, പെണ്‍കുട്ടി, 12, മഹാരാഷ്ട്ര.

29 മുണ്ടേരി, പുരുഷന്‍, 37, ബംഗളൂരു.

30 മുണ്ടേരി, പുരുഷന്‍, 24, ബംഗളൂരു.

31 പടന്നപ്പാലം കണ്ണൂര്‍, പുരുഷന്‍, 44, മംഗലാപുരം.

സമ്പര്‍ക്കം

ക്രമനമ്പര്‍, സ്വദേശം, ലിംഗം, വയസ് എന്ന ക്രമത്തില്‍

32 മാടായി, പുരുഷന്‍, 52

33 പിണറായി, സ്ത്രീ, 33

34 കോട്ടയം മലബാര്‍, ആണ്‍കുട്ടി, 14

35 കരിയാട്, സ്ത്രീ, 65

36 പാനൂര്‍, പുരുഷന്‍, 25

37 മാടംപളളി, സ്ത്രീ, 65

38 എരമം കുറ്റൂര്‍, സ്ത്രീ, 35

39 പെരിങ്ങോം, സ്ത്രീ, 36

40 മുണ്ടേരി, സ്ത്രീ, 63

41 ചെമ്പിലോട്, സ്ത്രീ, 32

42 ഇരിക്കൂര്‍, സ്ത്രീ, 59

43 തൃപ്പങ്ങോട്ടൂര്‍, പുരുഷന്‍, 60 ((21/07/2020ന് മരണപ്പെട്ടു)

ആരോഗ്യ പ്രവര്‍ത്തകര്‍

ക്രമ നമ്പര്‍, സ്വദേശം, ലിംഗം, വയസ്, ഉദ്യോഗം എന്ന ക്രമത്തില്‍

44 തിരുവനന്തപുരം, പുരുഷന്‍, 27, ഡോക്ടര്‍

45 തിരുവനന്തപുരം, പുരുഷന്‍, 24, സ്റ്റാഫ് നഴ്സ്

46 പരിയാരം, സ്ത്രീ, 40, സ്റ്റാഫ് നഴ്സ്

47 എരുവശ്ശി, സ്ത്രീ, 42, സ്റ്റാഫ് നഴ്സ്

48 കാട്ടാമ്പളളി, പുരുഷന്‍, 23, സ്റ്റാഫ് നഴ്സ്

49 ചന്ദനക്കാംപാറ, സ്ത്രീ, 34, സ്റ്റാഫ് നഴ്സ്

50 കുറ്റൂര്‍, സ്ത്രീ, 34, സ്റ്റാഫ് നഴ്സ്

തടവുകാര്‍

ക്രമ നമ്പര്‍, സ്വദേശം, ലിംഗം, വയസ് എന്ന ക്രമത്തില്‍

51 ആറളം, പുരുഷന്‍, 24

Next Story

RELATED STORIES

Share it