Kerala

കോഴിക്കോട് ജില്ലയില്‍ 507 പേര്‍ക്ക് കൂടി കൊവിഡ്; 493 സമ്പര്‍ക്കരോഗികള്‍

3,546 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ 507 പേര്‍ക്ക് കൂടി കൊവിഡ്; 493 സമ്പര്‍ക്കരോഗികള്‍
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 507 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ മൂന്നുപേര്‍ക്കും അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 493 പേര്‍ക്കാണ് രോഗം ബാധിച്ചത്.

3,546 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 495 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്തുനിന്ന് എത്തിയവര്‍ 3

ഫറോക്ക് 1

നാദാപുരം 1

പയ്യോളി 1

അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 4

തിരുവള്ളൂര്‍ 3

കോഴിക്കോട് കോര്‍പ്പറേഷന്‍ 1

ഉറവിടം വ്യക്തമല്ലാത്തവര്‍ 7

ഒളവണ്ണ 3

കോഴിക്കോട് കോര്‍പ്പറേഷന്‍ 1

കുന്ദമംഗലം 1

പേരാമ്പ്ര 1

പെരുമണ്ണ 1

സമ്പര്‍ക്കം വഴി പോസിറ്റീവ് കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പറേഷന്‍ 124

(മേരിക്കുന്ന്, നെല്ലിക്കോട്, എടക്കാട്, അശോകപുരം, അരക്കിണര്‍, തോപ്പയില്‍, എലത്തൂര്‍, പുതിയപാലം, വെസ്റ്റ്ഹില്‍, സിവില്‍ സ്‌റ്റേഷന്‍, കല്ലായി, അത്താണിക്കല്‍, തിരുവണ്ണൂര്‍, ചെലവൂര്‍, കുതിരവട്ടം, കോട്ടൂളി, മൂഴിക്കല്‍, തൊണ്ടയാട്, മുണ്ടിക്കല്‍ത്താഴം, പൈപ്പ്‌ലൈന്‍ റോഡ്, വേങ്ങേരി, മാങ്കാവ്, വെളളിമാടുകുന്ന്, എര

ഞ്ഞിക്കല്‍, പുതിയങ്ങാടി, ചേവായൂര്‍, നടക്കാവ്, ചക്കുംകടവ്, കോട്ടപ്പറമ്പ്, കോണ്‍വെന്റ് റോഡ്, ചേവരമ്പലം, നല്ലളം)

പെരുമണ്ണ 31

പെരുവയല്‍ 22

നരിപ്പറ്റ 22

ചങ്ങരോത്ത് 20

അഴിയൂര്‍ 19

കുന്നുമ്മല്‍ 19

ഒളവണ്ണ 16

കടലുണ്ടി 15

ഫറോക്ക് 14

കക്കോടി 14

മാവൂര്‍ 11

തിരുവളളൂര്‍ 11

അരിക്കുളം 9

എടച്ചേരി 9

കൊയിലാണ്ടി 7

മേപ്പയ്യൂര്‍ 7

കിഴക്കോത്ത് 6

വടകര 6

വളയം 6

കുന്ദമംഗലം 5

കുരുവട്ടൂര്‍ 5

നടുവണ്ണൂര്‍ 5

ഓമശ്ശേരി 5

തിരുവമ്പാടി 5

ആരോഗ്യപ്രവര്‍ത്തകര്‍ 5

കോഴിക്കോട് കോര്‍പറേഷന്‍ 3

അത്തോളി 1

മാവൂര്‍ 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 6050

• കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 209

• മറ്റു ജില്ലകളില്‍ ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികള്‍ 72

Next Story

RELATED STORIES

Share it