- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 427 കൊവിഡ് രോഗികള്‍; 371 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 4,669 ആയി.

പാലക്കാട്: ജില്ലയില്‍ ഇന്ന് 427 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 269 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 148 പേര്‍, അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍, വിദേശത്തുനിന്നും അന്തര്‍സംസ്ഥാനങ്ങളില്‍നിന്നുമുള്ള അഞ്ചുപേര്‍ എന്നിവര്‍ ഉള്‍പ്പെടും. 371 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 4,669 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലും 5 പേര്‍ തിരുവനന്തപുരം, എട്ട് പേര്‍ കോഴിക്കോട്, 33 പേര്‍ തൃശൂര്‍, 33 പേര്‍ എറണാകുളം, 85 പേര്‍ മലപ്പുറം ജില്ലകളിലും ചികില്‍സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് സ്വദേശികള്‍ - 28 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍- 25 പേര്‍
കോട്ടായി സ്വദേശികള്‍ - 24 പേര്‍
തച്ചമ്പാറ സ്വദേശികള്‍- 23 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍- 22 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍- 20 പേര്‍
കരിമ്പുഴ സ്വദേശികള്‍- 16 പേര്‍
കോട്ടോപ്പാടം, തിരുമിറ്റക്കോട് സ്വദേശികള്‍- 15 പേര്‍ വീതം
വെള്ളിനേഴി സ്വദേശികള്‍-13 പേര്‍
കുമരംപുത്തൂര്‍ സ്വദേശികള്‍ - 12 പേര്‍
കരിമ്പ സ്വദേശികള്‍- 10 പേര്‍
മണ്ണാര്‍ക്കാട്, തരൂര്‍, വാണിയംകുളം സ്വദേശികള്‍- 8 പേര്‍ വീതം
കടമ്പഴിപ്പുറം, പട്ടാമ്പി സ്വദേശികള്‍- 7 പേര്‍ വീതം
അകത്തേത്തറ, ആലത്തൂര്‍, ചെര്‍പ്പുളശ്ശേരി, കാഞ്ഞിരപ്പുഴ, കപ്പൂര്‍, മുണ്ടൂര്‍, മുതുതല, തച്ചനാട്ടുകര സ്വദേശികള്‍- 6 പേര്‍ വീതം
അലനല്ലൂര്‍, ചിറ്റൂര്‍ - തത്തമംഗലം, വല്ലപ്പുഴ സ്വദേശികള്‍ - 5 പേര്‍ വീതം
അമ്പലപ്പാറ, കൊടുമ്പ്, നെന്മാറ, പറളി, പട്ടിത്തറ, വിളയൂര്‍ സ്വദേശികള്‍ - 4 പേര്‍ വീതം
ചളവറ, ചാലിശ്ശേരി, കണ്ണാടി, കുലുക്കല്ലൂര്‍, മലമ്പുഴ, മങ്കര, പിരായിരി, പുതുശ്ശേരി, തൃത്താല സ്വദേശികള്‍- 3 പേര്‍ വീതം
ആനക്കര, എരിമയൂര്‍, കൊല്ലങ്കോട്, കൊപ്പം, ലക്കിടി - പേരൂര്‍, മാത്തൂര്‍, നാഗലശ്ശേരി, പെരിങ്ങോട്ടുകുറുശ്ശി, ഷൊര്‍ണ്ണൂര്‍, വടകരപ്പതി, സ്വദേശികള്‍ - 2 പേര്‍ വീതം
അഗളി, അനങ്ങനടി, എലവഞ്ചേരി, കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, കുത്തന്നൂര്‍, മുതലമട, ഓങ്ങല്ലൂര്‍, പല്ലശ്ശന, പരുതൂര്‍, പട്ടഞ്ചേരി, പെരുമാട്ടി, ശ്രീകൃഷ്ണപുരം, തെങ്കര, വടവന്നൂര്‍, വണ്ടാഴി സ്വദേശികള്‍ - ഒരാള്‍ വീതം
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















