- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
426 പുതിയ രോഗികള്‍; കോട്ടയം ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത് 20,294 പേര്‍ക്ക്

കോട്ടയം: ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 20,000 കടന്നു. രോഗം സ്ഥിരീകരിച്ച 20,294 പേരില്‍ 13,064 പേര്‍ രോഗമുക്തി നേടി. നിലവില്‍ 7,197 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. പുതുതായി ലഭിച്ച 3,868 സാംപിള്‍ പരിശോധനാ ഫലങ്ങളില്‍ 426 എണ്ണം പോസിറ്റീവാണ്.
424 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ രണ്ടുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗികളില്‍ 189 പുരുഷന്‍മാരും 184 സ്ത്രീകളും 53 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 73 പേരുണ്ട്. 175 പേരാണ് പുതുതായി രോഗമുക്തി നേടിയത്. നിലവില്‍ 17,196 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-45
കുറിച്ചി, ഈരാറ്റുപേട്ട-32
ചങ്ങനാശേരി -26
അതിരമ്പുഴ -19
പായിപ്പാട്, മാടപ്പള്ളി-17
അയ്മനം, വിജയപുരം-15
ഏറ്റുമാനൂര്‍, കങ്ങഴ-12
കിടങ്ങൂര്‍ -11
കാഞ്ഞിരപ്പള്ളി -9
കടനാട്, പനച്ചിക്കാട്, പാലാ, വെള്ളൂര്‍, വെച്ചൂര്‍, മീനച്ചില്‍ -8
പാമ്പാടി, തലയാഴം, കുമരകം, മൂന്നിലവ് -7
ടിവി പുരം, വൈക്കം -6
മരങ്ങാട്ടുപിള്ളി, നീണ്ടൂര്‍, തൃക്കൊടിത്താനം -5
കാണക്കാരി, വാഴപ്പള്ളി, ആര്‍പ്പൂക്കര, വാകത്താനം, മണര്‍കാട് -4
പള്ളിക്കത്തോട്, കടുത്തുരുത്തി, പൂഞ്ഞാര്‍ -3
മുളക്കുളം, കറുകച്ചാല്‍, ഭരണങ്ങാനം, പാറത്തോട്, കല്ലറ, ചെമ്പ്, ഉഴവൂര്‍, മണിമല -2
മാഞ്ഞൂര്‍, കൂട്ടിക്കല്‍, ചിറക്കടവ്, മറവന്തുരുത്ത്, വെള്ളാവൂര്‍, കൊഴുവനാല്‍, നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, എരുമേലി,
മീനടം, വെളിയന്നൂര്‍, കരൂര്‍,അകലക്കുന്നം, കുറവിലങ്ങാട്, എലിക്കുളം, മുത്തോലി-1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















