കോട്ടയം ജില്ലയില്‍ 350 പുതിയ കൊവിഡ് രോഗികള്‍; 344 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
കോട്ടയം: ജില്ലയില്‍ 350 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 344 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യപ്രവര്‍ത്തകരും ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. 27 പേരുടെ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ല. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറുപേരും രോഗബാധിതരായി.
141 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5,678 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ 16,487 പേര് കൊവിഡ് ബാധിതരായി. 10,789 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18,079 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-41
ചങ്ങനാശേരി -38
അയ്മനം-37
ഈരാറ്റുപേട്ട-20
വാഴപ്പള്ളി-17
മാടപ്പള്ളി-14
ഏറ്റുമാനൂര്‍-10
ആര്‍പ്പൂക്കര, പുതുപ്പള്ളി, തലയാഴം-8
കുറിച്ചി, തൃക്കൊടിത്താനം, -7
മാഞ്ഞൂര്‍, പാലാ, പാമ്പാടി, പൂഞ്ഞാര്‍, അകലക്കുന്നം-6
അതിരമ്പുഴ, കാണക്കാരി, മീനച്ചില്‍, വിജയപുരം-5
അയര്‍ക്കുന്നം, ചിറക്കടവ്, നെടുംകുന്നം, പായിപ്പാട്, തലനാട് -4
എലിക്കുളം, കടപ്ലാമറ്റം, കടുത്തുരുത്തി, കങ്ങഴ, കാഞ്ഞിരപ്പള്ളി,മേലുകാവ്, ടിവി പുരം, തലയോലപ്പറമ്പ്, വെള്ളൂര്‍-3
കരൂര്‍, കറുകച്ചാല്‍, മണര്‍കാട്, മുളക്കുളം, ഞീഴൂര്‍, പള്ളിക്കത്തോട്, പനച്ചിക്കാട്, പൂഞ്ഞാര്‍ തെക്കേക്കര, രാമപുരം, തലപ്പലം, വെച്ചൂര്‍-2
ഭരണങ്ങാനം, ചെമ്പ്, എരുമേലി, കടനാട്, കിടങ്ങൂര്‍, കൂരോപ്പട, കുറവിലങ്ങാട്, മണിമല, മറവന്തുരുത്ത്, നീണ്ടൂര്‍, പാറത്തോട്, തീക്കോയി, തിടനാട്, തിരുവാര്‍പ്പ്, വൈക്കം, വെള്ളാവൂര്‍,-1
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT