- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മൂന്നുകിലോ സ്വര്‍ണം പിടികൂടി
ഇന്നുപുലര്‍ച്ചെ നാലിനെത്തിയ എയര്‍ അറേബ്യ വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് നടത്താറുള്ള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
BY SDR24 Aug 2019 7:45 AM GMT
X
SDR24 Aug 2019 7:45 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. യുവാവില്‍ നിന്നും മൂന്നു കിലോ സ്വര്‍ണം പിടികൂടി. ഇയാള്‍ തിരുവനന്തപുരം കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. ഇന്നുപുലര്‍ച്ചെ നാലിനെത്തിയ എയര്‍ അറേബ്യ വിമാനത്തിലാണ് സ്വര്‍ണം കടത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് നടത്താറുള്ള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
കാലില്‍ സ്വര്‍ണം വച്ചുകെട്ടി കടത്താനായിരുന്നു ശ്രമം. വിമാനത്താവളത്തിന് പുറത്ത് ഇയാളെ സ്വീകരിക്കാനെത്തിയ രണ്ടുയുവാക്കള്‍ക്കായി കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലായ യുവാവുമായി ഫോണില്‍ ബന്ധപ്പെട്ടവരാണിവര്‍. കസ്റ്റംസ് പിടികൂടുമെന്ന് ഉറപ്പായതോടെ ഇവര്‍ എയര്‍പോര്‍ട്ടില്‍ നിന്നും മുങ്ങുകയായിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















