കോട്ടയം ജില്ലയില്‍ ഇന്ന് 2,815 പേര്‍ക്ക് കൊവിഡ്; 2,800 സമ്പര്‍ക്കരോഗികള്‍
കോട്ടയം: ജില്ലയില്‍ 2,815 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2800 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 11 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേര് രോഗബാധിതരായി. പുതിയതായി 8174 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
ടെസ്റ്റ് പോസിറ്റിവിറ്റി 34.43 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 1299 പുരുഷന്മാരും 1216 സ്ത്രീകളും 300 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 445 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1025 പേര് രോഗമുക്തരായി. 16612 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 126846 പേര് കൊവിഡ് ബാധിതരായി. 109351 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 62023 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം275
കുമരകം114
കാഞ്ഞിരപ്പള്ളി101
അതിരമ്പുഴ83
ചിറക്കടവ്82
പനച്ചിക്കാട്78
ഏറ്റുമാനൂര്‍72
മാഞ്ഞൂര്‍71
കടുത്തുരുത്തി69
രാമപുരം, പള്ളിക്കത്തോട്62
പാമ്പാടി57
അകലക്കുന്നം56
അയ്മനം, മുളക്കുളം55
കൂട്ടിക്കല്‍54
ആര്‍പ്പൂക്കര53
കങ്ങഴ52
വൈക്കം51
വെളിയന്നൂര്‍46
മീനച്ചില്‍, കറുകച്ചാല്‍, വെച്ചൂര്‍42
തലയോലപ്പറമ്പ്41
തൃക്കൊടിത്താനം, മുണ്ടക്കയം39
ഉദയനാപുരം, തലയാഴം37
ചങ്ങനാശേരി36
ഈരാറ്റുപേട്ട, കുറിച്ചി35
മണര്‍കാട്34
കിടങ്ങൂര്‍, ഉഴവൂര്‍, നീണ്ടൂര്‍, ഭരണങ്ങാനം30
നെടുംകുന്നം, ടി.വി പുരം, കുറവിലങ്ങാട്, ഞീഴൂര്‍, മാടപ്പള്ളി29
കടനാട്, പാറത്തോട്26
പാലാ25
വെള്ളൂര്‍24
ചെമ്പ്, എരുമേലി, കല്ലറ, മറവന്തുരുത്ത്23
വാഴൂര്‍, വാകത്താനം, പുതുപ്പള്ളി, കോരുത്തോട് 21
വിജയപുരം, അയര്‍ക്കുന്നം18
പായിപ്പാട്16
കരൂര്‍, തിടനാട്, കൂരോപ്പട, തിരുവാര്‍പ്പ്15
കടപ്ലാമറ്റം, വാഴപ്പള്ളി14
തലപ്പലം, പൂഞ്ഞാര്‍12
മണിമല, എലിക്കുളം11
മേലുകാവ്10
കാണക്കാരി, മൂന്നിലവ്, മീനടം9
മരങ്ങാട്ടുപിള്ളി8
മുത്തോലി, തീക്കോയി7
പൂഞ്ഞാര്‍ തെക്കേക്കര, വെള്ളാവൂര്‍6
കൊഴുവനാല്‍5
തലനാട്4
RELATED STORIES
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഹേമന്ത് സോറന്റെ അറസ്റ്റ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്...
29 April 2024 12:56 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTആരാധനാലയങ്ങളുടെ പേരില്‍ വോട്ട് തേടി; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി...
29 April 2024 12:23 PM GMTഅമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ...
29 April 2024 12:10 PM GMTമുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
29 April 2024 10:09 AM GMT