കോട്ടയം ജില്ലയില്‍ ഇന്ന് 2,485 കൊവിഡ് രോഗികള്‍; 2,466 പേര്‍ക്കും സമ്പര്‍ക്കം
കോട്ടയം: ജില്ലയില്‍ പുതിയതായി 2,485 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,466 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 19 പേര് രോഗബാധിതരായി. പുതിയതായി 9975 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.91 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 1210 പുരുഷന്മാരും 1018 സ്ത്രീകളും 257 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 340 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 540 പേര് രോഗമുക്തരായി.12816 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 110111 പേര് കൊവിഡ് ബാധിതരായി. 87,428 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29,765 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം246
പാമ്പാടി165
ഏറ്റുമാനൂര്‍89
മുണ്ടക്കയം86
കൂരോപ്പട79
ചങ്ങനാശേരി65
ചിറക്കടവ്58
മാടപ്പള്ളി57
കടുത്തുരുത്തി55
മുത്തോലി54
രാമപുരം53
കറുകച്ചാല്‍52
മണര്‍കാട്49
എലിക്കുളം48
പാലാ, ആര്‍പ്പൂക്കര45
പാറത്തോട്, അതിരമ്പുഴ42
കാഞ്ഞിരപ്പള്ളി, നീണ്ടൂര്‍, വാഴൂര്‍38
മുളക്കുളം37
പുതുപ്പള്ളി34
വാകത്താനം, അയ്മനം, അയര്‍ക്കുന്നം33
കങ്ങഴ, വൈക്കം32
ഞീഴൂര്‍, മീനടം29
കടപ്ലാമറ്റം, തിടനാട്, ഈരാറ്റുപേട്ട27
കുറിച്ചി, വെള്ളൂര്‍, കാണക്കാരി, കരൂര്‍26
വിജയപുരം, പായിപ്പാട്, ഭരണങ്ങാനം24
എരുമേലി, നെടുംകുന്നം, പൂഞ്ഞാര്‍23
വെളിയന്നൂര്‍22
മേലുകാവ്, മാഞ്ഞൂര്‍21
മൂന്നിലവ്, തിരുവാര്‍പ്പ്, കിടങ്ങൂര്‍, അകലക്കുന്നം20
വാഴപ്പള്ളി, ഉഴവൂര്‍19
മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്18
കോരുത്തോട്16
തലയോലപ്പറമ്പ്14
തൃക്കൊടിത്താനം 13
മീനച്ചില്‍, കടനാട്, തീക്കോയി12
പനച്ചിക്കാട്11
ചെമ്പ്, കല്ലറ10
മറവന്തുരുത്ത്,കുറവിലങ്ങാട്, വെള്ളാവൂര്‍, കൂട്ടിക്കല്‍, തലപ്പലം9
പൂഞ്ഞാര്‍ തെക്കേക്കര, മണിമല, തലയാഴം8
കൊഴുവനാല്‍6
ടി.വി പുരം, ഉദയനാപുരം, തലനാട്5
കുമരകം4
വെച്ചൂര്‍1
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT