ഇടുക്കിയില്‍ ഇന്ന് 220 കൊവിഡ് രോഗികള്‍; 199 പേര്‍ക്ക് സമ്പര്‍ക്കം മുഖേന വൈറസ് ബാധ
ഇടുക്കി: ജില്ലയില്‍ 220 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 199 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും അന്തര്‍സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 16 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 10
ആലക്കോട് 4
അറക്കുളം 2
ദേവികുളം 2
ഇടവെട്ടി 13
ഏലപ്പാറ 2
കരിമണ്ണൂര്‍ 17
കരിങ്കുന്നം 3
കരുണാപുരം 4
കട്ടപ്പന 6
കോടിക്കുളം 2
കുടയത്തൂര്‍ 3
കുമാരമംഗലം 5
കുമളി 15
മണക്കാട് 2
മറയൂര്‍ 1
മൂന്നാര്‍ 2
മുട്ടം 3
നെടുങ്കണ്ടം 13
പാമ്പാടുംപാറ 4
പീരുമേട് 8
പെരുവന്താനം 2
പുറപ്പുഴ 3
രാജകുമാരി 6
തൊടുപുഴ 65
ഉടുമ്പന്നൂര്‍ 5
ഉപ്പുതറ 4
വണ്ടിപ്പെരിയാര്‍ 2
വണ്ണപ്പുറം 4
വാഴത്തോപ്പ് 4
വെള്ളിയാമറ്റം 4.
ഉറവിടം വ്യക്തമല്ലാത്തവര്‍
അടിമാലി സ്വദേശിനികളായ രണ്ടുപേര്‍.
മൂന്നാര്‍ സ്വദേശി (40)
കരിമണ്ണൂര്‍ സ്വദേശിനികളായ മൂന്ന് പേര്‍.
കുടയത്തൂര്‍ സ്വദേശിനി (56)
കരുണാപുരം സ്വദേശി (34)
തൊടുപുഴ സ്വദേശിനികളായ 3 പേര്‍
വണ്ണപ്പുറം സ്വദേശിനി (32)
രാജകുമാരി സ്വദേശി (54)
കട്ടപ്പന സ്വദേശി (30)
കുമളി സ്വദേശി (16)
അടിമാലി സ്വദേശി (19).
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT