Kerala

പ്രളയബാധിത മേഖലകളിലെ 52 സ്‌കൂളുകള്‍ക്ക് 2 കോടി വീതം

സംസ്ഥാനത്തെ 10 ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ 52 പൊതുവിദ്യാലയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിന് സര്‍ക്കാര്‍ രണ്ടുകോടി രൂപവീതം അനുവദിച്ച് ഉത്തരവായി.

പ്രളയബാധിത മേഖലകളിലെ 52 സ്‌കൂളുകള്‍ക്ക് 2 കോടി വീതം
X

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ 52 പൊതുവിദ്യാലയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യവികസനത്തിന് സര്‍ക്കാര്‍ രണ്ടുകോടി രൂപവീതം അനുവദിച്ച് ഉത്തരവായി. ആര്‍എംഎസ്എ, സര്‍വശിക്ഷാ കേരള (എസ്എസ്‌കെ) എന്നിവയുടെ പരിധിയിലെ സ്‌കൂളുകള്‍ക്കാണ് ഹൈടെക് കെട്ടിട നിര്‍മാണത്തിന് ഭരണാനുമതി നല്‍കിയത്. തുക ലഭിച്ച സ്‌കൂളുകളുടെ പേര് ജില്ല തിരിച്ച് ചുവടെ:

തിരുവനന്തപുരം

ആനപ്പാറ ഗവ. എച്ച്എസ്,

പാലോട് ജവഹര്‍ കോളനി ഗവ. യുപി,

ചെറുന്നിയൂര്‍ ഗവ. എച്ച്എസ്എസ്,

വെയ്ലൂര്‍ ഗവ. എച്ച്എസ്എസ്,

ആര്യനാട് ഗവ. എല്‍പിഎസ്.

കൊല്ലം

കുണ്ടയം ഗവ. എല്‍പിഎസ് പത്തനാപുരം,

എളമ്പല്‍ ഗവ.യുപിഎസ് വിളക്കുടി,

ചവറ ജിബിഎസ്എസ്.

ആലപ്പുഴ

നാലുചിറ ജിയുപിഎസ്,

ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍.

കോട്ടയം

പനക്കച്ചിറ ഗവ. യുപിഎസ്,

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. എച്ച്എസ്,

കൊമ്പുകുത്തി ഗവ. ട്രൈബല്‍ യുപിഎസ്,

വാഴൂര്‍ ഗവ. എച്ച്എസ്,

വടവാതൂര്‍ ഗവ. യുപിഎസ് .

എറണാകുളം

പാലിശേരി ജിയുപിഎസ് ,

തത്തപ്പിള്ളി ജിയുപിഎസ്,

അരൂര്‍ ജിയുപിഎസ്,

നൊചിമ ഗവ. യുപിഎസ് ,

പിണവൂര്‍കുടി ഗവ. യുപിഎസ് ,

നെല്ലിക്കുഴി പഞ്ചായത്ത് ഗവ. യുപിഎസ്.

മലപ്പുറം

എടപ്പറ്റ ഗവ.യുപിഎസ്,

തൂവക്കാട് ജിഎംഐയുപിഎസ് ,

കാപ്പ് ജിയുപിഎസ് ,

വഴിക്കടവ് മരുത ജിഎച്ച്എസ്എസ്,

കാപ്പില്‍ കാരാട് ജിയുപിഎസ്,

വെട്ടിലപ്പാറ ജിയുപിഎസ്,

വടശേരി ജിയുപിഎസ്,

പേരകമണ്ണ ജിഎംപിയുഎസ്.

കോഴിക്കോട്

വന്‍മുഖം ജിയുപിഎസ് കോഴിക്കോട് ,

പേരാമ്പ്ര പ്ലാന്റേഷന്‍ ജിയുപിഎസ്,

വേങ്ങപ്പറ്റ ഗവ. യുപിഎസ് ,

കാവിലുമ്പാറ ഗവ. യുപിഎസ്,

രാരോത്ത് ജിഎംയുപിഎസ്,

ചെറുവണ്ണൂര്‍ ഗവ. യുപിഎസ് .

വയനാട്

വാരമ്പറ്റ ജിയുപിഎസ്,

ത്രികൈപറ്റ ജിയുപിഎസ്,

ബീനാച്ചി ജിയുപിഎസ്,

കണ്ണൂര്‍

കൂവേരി ജിഎല്‍പിഎസ്,

രയരോം ജിയുപിഎസ് ,

പെരിങ്ങേരി ജിയുപിഎസ് ,

ജിഎല്‍പിഎസ് പിണക്കാട് ,

പാച്ചേനി ജിയുപിഎസ്,

വടക്കാഞ്ചേരി ജിഎല്‍പിഎസ്,

പെരുമാച്ചേരി ജിഎല്‍പിഎസ്,

തവിടിശേരി ജിയുപി,

ആറളം ഫാം ജിയുപിഎസ്.

കാസര്‍കോട്

കാഞ്ഞിരപ്പൊയില്‍ ജിയുപിഎസ്,

പുല്ലൂര്‍ ഇരിയ ജിയുപിഎസ് ,

സൂരമ്പിയല്‍ ജിഎസ്ബിഎസ്,

കുറ്റിക്കോല്‍ ജിഎച്ച്എസ്.

Next Story

RELATED STORIES

Share it