Kerala

കോട്ടയം ജില്ലയില്‍ ഇന്ന് 1,988 പേര്‍ക്ക് കൊവിഡ്; 1975 പേര്‍ക്കും സമ്പര്‍ക്കം

കോട്ടയം ജില്ലയില്‍ ഇന്ന് 1,988 പേര്‍ക്ക് കൊവിഡ്; 1975 പേര്‍ക്കും സമ്പര്‍ക്കം
X

കോട്ടയം: ജില്ലയില്‍ 1,988 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 1975 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13പേര്‍ രോഗബാധിതരായി. പുതിയതായി 9,064 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 21.93 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 879 പുരുഷന്‍മാരും 854 സ്ത്രീകളും 255 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 381 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2527 പേര്‍ രോഗമുക്തരായി. 12148 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 164886 പേര്‍ കൊവിഡ് ബാധിതരായി. 1,51,799 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 62798 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം245

ഏറ്റുമാനൂര്‍ 81

പനച്ചിക്കാട് 79

മണിമല 73

എരുമേലി68

നെടുംകുന്നം 66

ചങ്ങനാശേരി58

കുമരകം 45

മുളക്കുളം, മുണ്ടക്കയം, അയര്‍ക്കുന്നം43

മുത്തോലി 42

മീനച്ചില്‍ 41

കിടങ്ങൂര്‍, എലിക്കുളം 39

തിരുവാര്‍പ്പ് 38

കാഞ്ഞിരപ്പള്ളി 36

വാഴപ്പള്ളി, വൈക്കം, വാകത്താനം 35

ഉദയനാപുരം, തൃക്കൊടിത്താനം 32

കോരുത്തോട്, മാടപ്പള്ളി 31

ഈരാറ്റുപേട്ട, മാഞ്ഞൂര്‍ 30

കുറിച്ചി, അയ്മനം 27

ഭരണങ്ങാനം, തലയോലപ്പറമ്പ്, പാലാ, പുതുപ്പള്ളി, പാറത്തോട് 24

നീണ്ടൂര്‍22

ചിറക്കടവ്, ആര്‍പ്പൂക്കര, മരങ്ങാട്ടുപിള്ളി 21

ടി.വി പുരം 19

കല്ലറ, പായിപ്പാട്18

പാമ്പാടി, കരൂര്‍, വിജയപുരം 17

അതിരമ്പുഴ, വെളിയന്നൂര്‍ 15

രാമപുരം, തിടനാട് 14

കൂരോപ്പട, മണര്‍കാട്, വെള്ളൂര്‍ 13

വെച്ചൂര്‍, കടനാട്12

കറുകച്ചാല്‍, പള്ളിക്കത്തോട്, കൂട്ടിക്കല്‍, കടപ്ലാമറ്റം, മറവന്തുരുത്ത് 9

കടുത്തുരുത്തി 8

കുറവിലങ്ങാട്, മൂന്നിലവ് 7

വാഴൂര്‍, തലപ്പലം, തീക്കോയി 6

വെള്ളാവൂര്‍, തലയാഴം, ചെമ്പ്, പൂഞ്ഞാര്‍, കങ്ങഴ 5

കൊഴുവനാല്‍, മേലുകാവ്, കാണക്കാരി 4

ഞീഴൂര്‍, അകലക്കുന്നം, ഉഴവൂര്‍, മീനടം 2

പൂഞ്ഞാര്‍ തെക്കേക്കര, തലനാട്1

Next Story

RELATED STORIES

Share it