ഇടുക്കിയില്‍ 157 കൊവിഡ് രോഗികള്‍; 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 27 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടുക്കി: ജില്ലയില്‍ 157 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്.
അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തിയ 11 പേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 27 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 3
ആലക്കോട് 1
അറക്കുളം 1
അയ്യപ്പന്‍കോവില്‍ 8
ചക്കുപള്ളം 1
ചിന്നക്കനാല്‍ 1
ഇടവെട്ടി 8
ഏലപ്പാറ 4
കഞ്ഞിക്കുഴി 1
കരിമണ്ണൂര്‍ 6
കരിങ്കുന്നം 1
കരുണപുരം 2
കട്ടപ്പന 10
കോടിക്കുളം 3
കൊക്കയാര്‍ 1
കൊന്നത്തടി 1
കുമാരമംഗലം 1
കുമളി 7
മണക്കാട് 5
മറയൂര്‍ 2
മുട്ടം 1
നെടുങ്കണ്ടം 3
പള്ളിവാസല്‍ 5
പാമ്പാടുംപാറ 6
പീരുമേട് 2
രാജകുമാരി 2
ശാന്തന്‍പാറ 3
തൊടുപുഴ 21
ഉടുമ്പന്‍ചോല 1
ഉടുമ്പന്നൂര്‍ 11
ഉപ്പുതറ 3
വണ്ടന്മേട് 1
വണ്ടിപ്പെരിയാര്‍ 17
വണ്ണപ്പുറം 1
വട്ടവട 2
വെള്ളത്തൂവല്‍ 11
വെള്ളിയാമാറ്റം 1.
ഉറവിടം വ്യക്തമല്ലാതെ കേസുകള്‍
വട്ടവട സ്വദേശിനികള്‍ (39,15)
വെള്ളത്തൂവല്‍ സ്വദേശിനികള്‍ (22,44)
ഇടവെട്ടി സ്വദേശികള്‍ (46,49)
ഇടവെട്ടി സ്വദേശിനി (55)
കഞ്ഞിക്കുഴി സ്വദേശി (52)
മുട്ടം സ്വദേശി (42)
തൊടുപുഴ കുന്നം സ്വദേശി (43)
തൊടുപുഴ സ്വദേശികള്‍ (61,53,27,18)
തൊടുപുഴ കാളിയാര്‍ സ്വദേശി (53)
ചിന്നക്കനാല്‍ സ്വദേശി (37)
രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശി (23)
രാജകുമാരി സ്വദേശി (31)
അയ്യപ്പന്‍കോവില്‍ കെ ചപ്പാത്ത് സ്വദേശിനി (45)
കട്ടപ്പന പാറക്കടവ് സ്വദേശിനിയായ നവജാത ശിശു
കട്ടപ്പന പാറക്കടവ് സ്വദേശിനി (24)
കട്ടപ്പന കോടാലിപ്പാറ സ്വദേശി (19)
എലപ്പാറ സ്വദേശികള്‍ (22,23,35,23)
പീരുമേട് സ്വദേശിനി (49)
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT