- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 152 പേര്‍ക്ക് കൂടി കൊവിഡ്; 149 പേര്‍ക്കും സമ്പര്‍ക്കം

കോട്ടയം: ജില്ലയില്‍ 152 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 149 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നുപേര്‍ രോഗബാധിതരായി. പുതിയതായി 3103 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 68 പുരുഷന്‍മാരും 72 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 34 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 128 പേര്‍ രോഗമുക്തരായി. 1421 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 83519 പേര്‍ കൊവിഡ് ബാധിതരായി. 81426 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7557 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം 30
പാമ്പാടി, ഏറ്റുമാനൂര്‍9
ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി6
കരൂര്‍5
മുണ്ടക്കയം, ചിറക്കടവ്, പാലാ, വാഴൂര്‍, ഭരണങ്ങാനം, മീനടം, തിടനാട്4
കുറവിലങ്ങാട്, കടനാട്, മേലുകാവ്, ആര്‍പ്പൂക്കര3
തിരുവാര്‍പ്പ്,മണിമല,നെടുംകുന്നം, നീണ്ടൂര്‍, കൂരോപ്പട, ഞീഴൂര്‍, വൈക്കം, മീനച്ചില്‍, മാടപ്പള്ളി, മറവന്തുരുത്ത്2
തൃക്കൊടിത്താനം, തലപ്പലം, വെളിയന്നൂര്‍, അയര്‍ക്കുന്നം, കറുകച്ചാല്‍, കുമരകം, വാകത്താനം, ചെമ്പ്, മൂന്നിലവ്, കുറിച്ചി, തലയോലപ്പറമ്പ്, അതിരമ്പുഴ, കിടങ്ങൂര്‍, പള്ളിക്കത്തോട്, എരുമേലി, മണര്‍കാട്, കൂട്ടിക്കല്‍, എലിക്കുളം, വിജയപുരം, പുതുപ്പള്ളി, തലനാട്1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















