Kerala

പത്താംതരം തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പരീക്ഷാഫലം www.keralapareekshabhavan.in ൽ ലഭ്യമാണ്.

പത്താംതരം തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
X

തിരുവനന്തപുരം: 2019 ഫെബ്രുവരിയിൽ നടന്ന പത്താംതരം തുല്യതാ (സേ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in ൽ ലഭ്യമാണ്.

2018 നവംബറിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it