മുത്തങ്ങയില്‍ രേഖകളില്ലാതെ കടത്തിയ പണം പിടികൂടി; മധുര സ്വദേശി അറസ്റ്റില്‍
BY JSR26 July 2019 4:22 PM GMT
X
JSR26 July 2019 4:22 PM GMT
കല്‍പ്പറ്റ: രേഖകളില്ലാതെ കടത്തുകയായിരുന്ന 34,34000 രൂപയുമായി മധുര സ്വദേശി അറസ്റ്റിലായി. മുരുകേശനാണ് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ അറസ്റ്റിലായത്.
എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ ബാംഗ്‌ളൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് മുരുകേശനില്‍ നിന്ന് രേഖകളില്ലാതെ കടത്തികൊണ്ട് വന്ന പണം പിടികൂടിയത്. വയനാട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പണവും പ്രതിയെയും തുടര്‍നടപടികള്‍ക്കായി ബത്തേരി പോലിസിന് കൈമാറി.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT