- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലത്ത് വന്‍ തീപ്പിടിത്തം; കയര്‍ ഫാക്ടറിയും വാഹനവും കത്തിനശിച്ചു
BY NSH29 Jan 2021 3:49 AM GMT

X
NSH29 Jan 2021 3:49 AM GMT
കൊല്ലം: ഓച്ചിറയില്‍ വന്‍ തീപ്പിടിത്തം. കയര്‍ വ്യവസായി ആലുംപീടികയില്‍ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയര്‍ ഫാക്ടറിയിയിലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ കയര്‍ ഫാക്ടറിയും സമീപത്ത് ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂര്‍ണമായും കത്തിനശിച്ചു.
വ്യാഴാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു സംഭവം. അമ്പതുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്‌നിശമന സേനകളുടെ നേതൃത്വത്തില്‍ അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനോടുവിലാണ് തീയണച്ചത്. അരക്കോടിയിലേറെ രൂപയുടെ നാശനഷ്ടമുള്ളതായാണ് പ്രാഥമിക വിലയിരുത്തല്‍. അപകടകാരണം വ്യക്തമല്ല.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















