- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഐ പ്രാവീണ്യം നേടാന്‍ പുതിയ കോഴ്‌സുമായി ഐഐഎം ഇന്‍ഡോര്‍

ഇന്‍ഡോര്‍: ഐടി ഇതര മേഖലകളില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ എഐ സാങ്കേതികവിദ്യയില്‍ പ്രാവീണ്യമുള്ളവരാക്കുന്നതിനായി ഇന്‍ഡോറിലുള്ള ഐഐഎം പുതിയ കോഴ്‌സ് ആരംഭിച്ചു. 'എക്‌സിക്യൂട്ടീവ് പ്രോഗ്രാം ഇന്‍ ജനറേറ്റീവ് ആന്‍ഡ് ഏജന്റിക് എഐ ഫോര്‍ ബിസിനസ് ആപ്ലിക്കേഷന്‍സ്' എന്ന പേരിലുള്ള 24 ആഴ്ച ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പ്രോഗ്രാമാണ് പ്രഖ്യാപിച്ചത്.
മാനേജര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍, ബിസിനസ് ലീഡര്‍മാര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് കോഴ്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കോഡിങ് പരിജ്ഞാനം ഇല്ലാത്തവര്‍ക്കും എളുപ്പത്തില്‍ പഠിക്കാവുന്ന രീതിയിലാണ് സിലബസ് ഒരുക്കിയിരിക്കുന്നത്. ജനറേറ്റീവ് എഐയുടെ അടിസ്ഥാനങ്ങള്‍, പ്രോംപ്റ്റ് എന്‍ജിനീയറിങ്, ബിസിനസ് മേഖലകളില്‍ എഐയുടെ പ്രായോഗിക ഉപയോഗങ്ങള്‍ എന്നിവ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബിസിനസ് രംഗത്ത് എഐ അറിവുള്ള പ്രൊഫഷണലുകള്‍ക്ക് ശമ്പളത്തില്‍ 28 ശതമാനം വരെ വര്‍ധനവ് ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് ഐഐഎം ഇന്‍ഡോര്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 2026 മാര്‍ച്ച് 31നാണ് ക്ലാസുകള്‍ ആരംഭിക്കുക. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐഐഎം ഇന്‍ഡോര്‍ സര്‍ട്ടിഫിക്കറ്റും അലുമിനൈ പദവിയും ലഭിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















