ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ഫെബ്രുവരി രണ്ടിന് കേരളത്തില്‍
BY NSH16 Jan 2019 6:20 PM GMT

X
NSH16 Jan 2019 6:20 PM GMT
തിരുവനന്തപുരം: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഫെബ്രുവരി രണ്ടിന് കേരളത്തിലെത്തും. രണ്ടിന് രാവിലെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം തുടര്‍ന്നു കോട്ടയത്തേയ്ക്കുപോവും. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന ബാലജനസഖ്യം സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തെത്തുന്ന അദ്ദേഹം ആശ്രമം യൂനുസ് കണ്വന്ഷന് സെന്ററില്‍ 3.30നു നടക്കുന്ന കൊല്ലം പ്രസ്ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം വൈകുന്നേരത്തോടെ തിരുവനന്തപുരം വിമാനത്താവളംവഴി മടങ്ങും.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ യുവ മോഡല്‍ മരിച്ച നിലയില്‍
26 May 2022 1:44 PM GMTമധ്യപ്രദേശില്‍ ദര്‍ഗയ്ക്ക് സമീപം വിഗ്രഹം സ്ഥാപിച്ച സംഭവം: കലാപബാധിത...
26 May 2022 12:37 PM GMTപാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്നു; തങ്ങളുടെ കൃതികൾ ഒഴിവാക്കണം; പ്രമുഖ...
26 May 2022 11:49 AM GMTമരുന്നും ചികില്‍സയും ലഭ്യമാക്കുക: ജി എന്‍ സായിബാബ നാഗ്പൂര്‍ ജയിലില്‍...
26 May 2022 10:18 AM GMTപട്ടിക്കും ഐഎഎസ്സുകാരനും ഉലാത്താന്‍ സ്റ്റേഡിയം നേരത്തെ...
26 May 2022 9:34 AM GMTവീട്ടില്‍ പോയി പാചകംചെയ്യ്: എന്‍സിപി വനിതാ എംപിക്കെതിരേ...
26 May 2022 7:44 AM GMT