അതിര്‍ത്തിയിലെ സംഘര്‍ഷം: റെയില്‍വേയും സുരക്ഷ ശക്തമാക്കി
അതിര്‍ത്തിയ്ക്കു സമീപം സര്‍വീസ് നടത്തുന്ന ട്രെയ്നുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കിയതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ അറിയിച്ചു.
BY NSH28 Feb 2019 2:33 AM GMT

X
NSH28 Feb 2019 2:33 AM GMT
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ- പാക് ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റെയില്‍വേയും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതിര്‍ത്തിയ്ക്കു സമീപം സര്‍വീസ് നടത്തുന്ന ട്രെയ്നുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കിയതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ അറിയിച്ചു.
ജമ്മു കശ്മീരിലൂടെയുള്ള എല്ലാ ട്രെയ്നുകളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചു. ജമ്മു കശ്മീരിലേക്കുള്ള ട്രെയ്നുകളൊന്നും ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ആര്‍പിഎഫ് ഡിജി വ്യക്തമാക്കി. നേരത്തേ, സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശപ്രകാരം ഡല്‍ഹി മെട്രോ റെയ്ലില് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
Next Story
RELATED STORIES
പോപുലര്‍ഫ്രണ്ട് വേട്ട; എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
28 May 2022 11:01 AM GMT'ഭര്‍ത്താവും ഭര്‍തൃപിതാവും സഹോദരനും സുഹൃത്തും ചേര്‍ന്ന് രണ്ടു...
28 May 2022 10:34 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ക്ലൈമാക്സില്‍ ; നാളെ...
28 May 2022 10:12 AM GMTമുന്‍ എംപിമാരുടെ പെന്ഷന് വ്യവസ്ഥകള്‍ കര്‍ശനമാക്കി കേന്ദ്രം;...
28 May 2022 9:54 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട്: എസ്ഡിപിഐ
28 May 2022 9:34 AM GMTകല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMT