കോയമ്പത്തൂരില് സൂര്യാഘാതമേറ്റ് 15കാരന് മരിച്ചു
പൊള്ളാച്ചി സ്വദേശിയായ 15കാരന് ചെട്ടിപ്പാളയത്ത് മുത്തച്ഛന്റെ വീടിനു മുന്നില് കളിച്ചുകൊണ്ടിരിക്കെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു
BY BSR7 May 2019 4:16 PM GMT

X
BSR7 May 2019 4:16 PM GMT
കോയമ്പത്തൂര്: തമിഴ്നാട്ടില് കളിച്ചുകൊണ്ടിരിക്കെ സൂര്യാഘാതമേറ്റ് 15കാരന് മരിച്ചു. പൊള്ളാച്ചി സ്വദേശിയായ 15കാരന് ചെട്ടിപ്പാളയത്ത് മുത്തച്ഛന്റെ വീടിനു മുന്നില് കളിച്ചുകൊണ്ടിരിക്കെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. മുത്തച്ഛനും അയല്വാസികളും ഓടിയെത്തി ഉടന് സമീപത്തെ സര്ക്കാര് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മരണത്തിന്റെ യഥാര്ഥ കാരണമെന്താണെന്നു സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
Next Story
RELATED STORIES
പരസ്യമായ കോലിബി സഖ്യം: കോണ്ഗ്രസ് കനത്ത വില നല്കേണ്ടിവരും - ഐഎന്എല്
24 May 2022 12:30 PM GMTപോലിസ് നടപടി: ഇടതു സര്ക്കാര് വിവേചനം അവസാനിപ്പിക്കണം- മൂവാറ്റുപുഴ...
24 May 2022 11:23 AM GMT'ഗൂഗ്ള് മാപ്പില് ഗ്യാന്വാപി മോസ്ക് 'ടെമ്പിള്' ആക്കണം'; പൂര്വ...
24 May 2022 11:12 AM GMTഗ്യാന്വാപ്പി മസ്ജിദ് കേസ്: മുസ്ലിം വിഭാഗത്തിന്റെ വാദം വ്യാഴാഴ്ച്ച...
24 May 2022 10:27 AM GMTഅഴിമതി കേസ്:പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മന്ത്രി സഭയില്...
24 May 2022 10:21 AM GMTസിഖുകാര് ആധുനിക ആയുധങ്ങള് കരുതണമെന്ന് അകാല് തഖ്ത് മേധാവി
24 May 2022 9:46 AM GMT