ഡല്‍ഹിയില്‍ 16കാരന്റെ കുത്തേറ്റ് കൗമാരക്കാരന് കൊല്ലപ്പെട്ടു
BY BSR2 Sep 2019 1:09 AM GMT
X
BSR2 Sep 2019 1:09 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ 16കാരന്റെ കുത്തേറ്റ് കൗമാരക്കാരന് കൊല്ലപ്പെട്ടു. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതക കാരണമെന്നാണ് പോലിസ് പറയുന്നത്. കുത്തിക്കൊലപ്പെടുത്തിയ 16കാരനെ പോലിസ് ശനിയാഴ്ച തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകക്കുറ്റം ചുമത്തിയ 16കാരനെ ജുവനൈല്‍ കോടതിയിലേക്കു മാറ്റി.
Next Story
RELATED STORIES
നിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു
18 May 2022 12:28 PM GMTശക്തമായ കാറ്റിന് സാധ്യത; കേരള തീരത്ത് നിന്ന് 20 വരെ മല്‍സ്യബന്ധനത്തിന് ...
18 May 2022 10:00 AM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് മുന്‍തൂക്കം
18 May 2022 8:48 AM GMTസമസ്തയ്ക്ക് എതിരേയുള്ള വിമര്‍ശനങ്ങളെ മറയ്ക്കാന്‍ സെന്റ് ജെമ്മാസ്...
18 May 2022 7:17 AM GMTനാലു ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്
18 May 2022 6:28 AM GMT