ടിക് ടോക് ചെയ്തതിനു ഭര്‍ത്താവിന്റെ ശകാരം: യുവതി ജീവനൊടുക്കി
തമിഴ്നാട് സ്വദേശിയും രണ്ടു കുഞ്ഞുങ്ങളുടെ മാതാവുമായ അനിത(24) ആണ് വിഷം കഴിച്ചു മരിച്ചത്. വിഷം കഴിക്കുന്നതിന്റെ വീഡീയോ സ്വയം പകര്‍ത്തി ഭര്‍ത്താവിന് അയച്ചുകൊടുക്കയും ചെയ്തിരുന്നു അനിത
BY JSR13 Jun 2019 3:32 PM GMT
X
JSR13 Jun 2019 3:32 PM GMT
ചെന്നൈ: സ്ഥിരമായി ടിക് ടോക് വീഡിയോ നിര്‍മിക്കുന്നതിനെ ചൊല്ലിയുണ്ടായ വഴക്കിനെ തുടര്‍ന്നു യുവതി ജീവനൊടുക്കി. തമിഴ്നാട് സ്വദേശിയും രണ്ടു കുഞ്ഞുങ്ങളുടെ മാതാവുമായ അനിത(24) ആണ് വിഷം കഴിച്ചു മരിച്ചത്. വിഷം കഴിക്കുന്നതിന്റെ വീഡീയോ സ്വയം പകര്‍ത്തി ഭര്‍ത്താവിന് അയച്ചുകൊടുക്കയും ചെയ്തിരുന്നു അനിത.
അനിത സ്ഥിരമായി ടിക് ടോക് വീഡിയോ ചെയ്യുന്നതുമായി ബന്ധപ്പെട്ടു സിങ്കപ്പൂരിലുള്ള ഭര്‍ത്താവ് പഴനിവേലു നിരന്തരം വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസവും ഇതേ ചൊല്ലി ഇരുവരും വഴക്കുണ്ടായി. തുടര്‍ന്നു അനിത വിഷം കഴിക്കുകയും വീഡിയോ പകര്‍ത്തി പഴനിവേലുവിനു അയച്ചു കൊടുക്കുകയായിരുന്നു.
വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കുന്നുവെന്നും കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നുവെന്നും ആരോപിച്ചു നിരവധി പേര് ടിക് ടോക് ആപ്ലിക്കേഷനെതിരേ നേരത്തെ രംഗത്തെത്തിയിരുന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT