- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീനഗറിൽ സായുധാക്രമണത്തിൽ പോലിസുകാരൻ കൊല്ലപ്പെട്ടു
ശ്രീനഗറിലെ ലാല്‍ ബസാര്‍ മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് ആക്രമണം.
BY ABH12 July 2022 5:40 PM GMT

X
ABH12 July 2022 5:40 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിൽ സായുധാക്രമണത്തിൽ ഒരു പോലിസുകാരൻ കൊല്ലപ്പെട്ടു. പോലിസ് ചെക്ക് പോസ്റ്റിന് നേരെയാണ് സായുധർ ആക്രമണം നടത്തിയത്. എഎസ്‌ഐ മുഷ്താഖ് അഹമ്മദാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തില്‍ രണ്ട് പോലിസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീനഗറിലെ ലാല്‍ ബസാര്‍ മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് ആക്രമണം. ചെക്ക് പോസ്റ്റിന് സമീപത്തെത്തിയ സായുധര്‍ പോലിസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലിസ് തിരിച്ചടിച്ചെങ്കിലും സായുധർ രക്ഷപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
ഉന്നത പോലിസ് ഉദ്യോഗസ്ഥരും സൈന്യവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. സായുധരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















