സിദ്ദീഖ് കാപ്പന്‍ കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം സെക്രട്ടറി
BY BSR30 Sep 2019 5:35 PM GMT
X
BSR30 Sep 2019 5:35 PM GMT
ന്യൂഡല്‍ഹി: കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെയുഡബ്ല്യുജെ) ഡല്‍ഹി ഘടകം സെക്രട്ടറിയായി തല്‍സമയം ദിനപത്രത്തിലെ സിദ്ദീഖ് കാപ്പനെ തിരഞ്ഞെടുത്തു. തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ഡല്‍ഹി ഘടകം പ്രസിഡന്റായി മിജി ജോസ്(മീഡിയാ വണ്‍), വൈസ് പ്രസിഡന്റായി ബിനു ബേസില്‍(ന്യൂസ് 18), സി ആര്‍ രജിത്(മനോരമ ന്യൂസ്), ലിജോ വര്‍ഗീസ്(24 ന്യൂസ്) എന്നിവരെയും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി അനില്‍ വി ആനന്ദ്(കേരള കൗമുദി), സ്റ്റീഫന്‍ മാത്യു(മാതൃഭൂമി ന്യൂസ്), ഗൗതം ആനന്ദ് നാരായണന്‍(ജനം ടിവി), വി ഹരികൃഷ്ണന്‍(മീഡിയാ വണ്‍) എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 83 ശതമാനം പോളിങ് രേഖപ്പെടുത്തി. എം എന്‍ നിധീഷ് മാധവന്‍(മീഡിയാ വണ്‍), ശരണ്യാ ഭുവനേന്ദ്രന്‍(കേരള കൗമുദി) എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Next Story
RELATED STORIES
ഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്‍ണ്ണമായും കടല്‍ ഭിത്തി നിര്‍മ്മിച്ച്...
16 May 2022 5:30 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്‍...
16 May 2022 5:25 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTകെ റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMTകൂളിമാട് പാലം തകര്‍ന്ന സംഭവം: മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട്...
16 May 2022 2:17 PM GMT