ലൈംഗിക പീഢന പരാതി അന്വേഷണം പൂര്‍ത്തിയായ ശേഷമേ ചീഫ് ജസ്റ്റിസിനെതിരായ ഗൂഡാലോചന അന്വേഷിക്കൂ
സുപ്രിം കോടതിയില്‍ എപ്പോഴാണ് റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടത് എന്നത് സംബന്ധിച്ച് സമയക്രമം ഒന്നും നിശ്ചയിച്ചിട്ടില്ല. യുവതി ഉന്നയിച്ചിരിക്കുന്ന പരാതിയില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായ ശേഷമേ ഇത് ആരംഭിക്കൂ-പട്‌നായിക് പറഞ്ഞു.
BY MTP27 April 2019 1:58 AM GMT

X
MTP27 April 2019 1:58 AM GMT
ന്യൂഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ മൂന്ന് സിറ്റിങ് ജഡ്ജിമാര്‍ നടത്തുന്ന അന്വേഷണം പൂര്‍ത്തിയായ ശേഷമേ വിഷയത്തിലുള്ള ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആരംഭിക്കൂ എന്ന് മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് എ കെ പട്‌നായിക്. സുപ്രിം കോടതിയില്‍ എപ്പോഴാണ് റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടത് എന്നത് സംബന്ധിച്ച് സമയക്രമം ഒന്നും നിശ്ചയിച്ചിട്ടില്ല. യുവതി ഉന്നയിച്ചിരിക്കുന്ന പരാതിയില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായ ശേഷമേ ഇത് ആരംഭിക്കൂ-പട്‌നായിക് പറഞ്ഞു.
ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തില്‍ ഉള്ള മൂന്നംഗം ബെഞ്ചാണ് ജസ്റ്റിസ് പട്‌നായികിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. അഡ്വ. ഉല്‍സവ് ബെയിന്‍സ് നല്‍കിയ രണ്ട് സത്യവാങ്മൂലങ്ങളുടെ അടിസ്ഥാത്തിലുള്ള ഗൂഢാലോചനാ ആരോപണം അന്വേഷിക്കാനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
26 May 2022 12:54 AM GMTനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്...
26 May 2022 12:45 AM GMTനടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട്...
25 May 2022 7:20 PM GMTഫലസ്തീന് ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMTദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍
25 May 2022 5:17 PM GMT'മുസ്ലിം' യുക്തി വാദികള്‍ക്കും രക്ഷയില്ല; ഹിന്ദുത്വത്തെ വിമര്‍ശിച്ച...
25 May 2022 3:45 PM GMT