മധ്യപ്രദേശില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 86 ലക്ഷം രൂപ പിടികൂടി
രഹസ്യവിവരത്തെ തുടര്‍ന്നു പോലിസ് നടത്തിയ വാഹനപരിശോധനയിലാണ് പണം പിടികൂടിയത്.
BY NSH7 May 2019 1:54 AM GMT

X
NSH7 May 2019 1:54 AM GMT
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്ന് 86 ലക്ഷം രൂപ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്നു പോലിസ് നടത്തിയ വാഹനപരിശോധനയിലാണ് പണം പിടികൂടിയത്. കാറില്‍ പണം കടത്താന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പോലിസിന് ലഭിച്ച സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് കാര്‍ തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയില്‍ പണം കണ്ടെത്തുകയായിരുന്നുവെന്ന് റാവു സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് രവികുമാര്‍ പറഞ്ഞു. ആദായ നികുതി വകുപ്പിന് പോലിസ് വിവരം കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ആദായ നികുതി വകുപ്പധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMTഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്‍...
22 May 2022 1:34 PM GMT3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത
22 May 2022 10:46 AM GMT'വേട്ടപ്പട്ടികള്‍ ചാടി വീഴും, ദുര്‍ബലരായ ആരും അതിന് ഇരയാവാം!'; ...
22 May 2022 10:35 AM GMTകേരളത്തിന്റേത് സില്‍വര്‍ ലൈനല്ല, ഡാര്‍ക്ക് ലൈനാണ്: മേധാ പട്കര്‍
22 May 2022 10:01 AM GMT'മുസ്ലിം ആണെങ്കില്‍ തല്ലിക്കൊല്ലാം എന്നാണോ?'; നിയമവാഴ്ചയുടെ...
22 May 2022 9:32 AM GMT