പബ്ജി ഗെയിം കളിക്കാന്‍ സമ്മതിച്ചില്ല; ജ്യേഷ്ഠനെ 15കാരന് കുത്തിക്കൊന്നു
BY JSR1 July 2019 11:53 AM GMT

X
JSR1 July 2019 11:53 AM GMT
താനെ: ദീര്‍ഘനേരം പബ്ജി ഗെയിം കളിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് 15കാരന് ജ്യേഷ്ഠനെ കത്രിക കൊണ്ടു കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഭീവണ്ടിയിലാണ് സംഭവം. മുഹമ്മദ് ശൈഖ്(19) ആണ് അനിയന്റെ കുത്തേറ്റു മരിച്ചത്.
കുത്തേറ്റ മുഹമ്മദ് ശൈഖിനെ അയല്‍വാസികള്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. വിദ്യാര്‍ഥികളുടെ പഠനത്തെയും മാനസിക നിലയെയും ബാധിക്കുന്നതിനാല്‍ പബ്ജി ഗെയിം നിരോധിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയരുന്നതിനിടെയാണ് പുതിയ സംഭവം.
Next Story
RELATED STORIES
ഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്‍...
22 May 2022 1:34 PM GMT3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത
22 May 2022 10:46 AM GMT'വേട്ടപ്പട്ടികള്‍ ചാടി വീഴും, ദുര്‍ബലരായ ആരും അതിന് ഇരയാവാം!'; ...
22 May 2022 10:35 AM GMTകേരളത്തിന്റേത് സില്‍വര്‍ ലൈനല്ല, ഡാര്‍ക്ക് ലൈനാണ്: മേധാ പട്കര്‍
22 May 2022 10:01 AM GMT'മുസ്ലിം ആണെങ്കില്‍ തല്ലിക്കൊല്ലാം എന്നാണോ?'; നിയമവാഴ്ചയുടെ...
22 May 2022 9:32 AM GMTകേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കല്‍;...
22 May 2022 8:18 AM GMT