പോപുലര്‍ ഫ്രണ്ട് ജനാവകാശ സമ്മേളനം 29ന് ന്യൂഡല്‍ഹിയില്‍

പോപുലര്‍ ഫ്രണ്ട് ജനാവകാശ സമ്മേളനം 29ന് ന്യൂഡല്‍ഹിയില്‍

ന്യൂഡല്‍ഹി: 'ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിവരുന്ന ദേശീയ കാംപയ്‌ന്റെ ഭാഗമായി 2019 സപ്തംബര്‍ 29ന് ന്യൂഡല്‍ഹിയില്‍ ജനാവകാശ സമ്മേളനം സംഘടിപ്പിക്കും.

ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മഹാസമ്മേളനത്തിന്റെ പ്രഖ്യാപനവും പോസ്റ്റര്‍ പ്രകാശനവും ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദാലി ജിന്ന നിര്‍വഹിച്ചു. ദേശീയ നിര്‍വാഹക സമിതി അംഗം ഇ എം അബ്ദുറഹ്മാന്‍, സോണല്‍ പ്രസിഡന്റ് എ എസ് ഇസ്മായില്‍, സോണല്‍ സെക്രട്ടറി അനീസ് അന്‍സാരി, മുഹമ്മദ് ഷഫിഉല്ല തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top