ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള പണം പിന്‍വലിക്കാലായില്ല: പിഎംസി നിക്ഷേപകന്‍ മരിച്ചു
ഹൃദയ ശസ്ത്രകിയക്ക് പണം പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചികില്‍സ കിട്ടാതെ നിക്ഷേപകന്‍ മരിച്ചു. മുരളീധരന്‍ ദാര(83)എന്നയാളാണ് ചികില്‍സ കിട്ടാതെ മരിച്ചത്. അദ്ദേഹം പിഎംസി ബാങ്കില്‍ 80 ലക്ഷമാണു നിക്ഷേപിച്ചിരുന്നത്.
BY RSN19 Oct 2019 7:26 AM GMT
X
RSN19 Oct 2019 7:26 AM GMT
മുംബൈ: ഹൃദയ ശസ്ത്രകിയക്ക് പണം പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചികില്‍സ കിട്ടാതെ നിക്ഷേപകന്‍ മരിച്ചു. മുരളീധരന്‍ ദാര(83)എന്നയാളാണ് ചികില്‍സ കിട്ടാതെ മരിച്ചത്. അദ്ദേഹം പിഎംസി ബാങ്കില്‍ 80 ലക്ഷമാണു നിക്ഷേപിച്ചിരുന്നത്.
എന്നാല്‍, റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ കാരണം പണം പിന്‍വലിക്കാനായില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഹൃദയ ശസ്ത്രക്രിയ മുടങ്ങുകയായിരുന്നു. ഇത് മരണത്തിന്ന് കാരണമായെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. പിഎംസി ബാങ്കില്‍ നിക്ഷേപവുമായി ബന്ധപ്പെട്ട് നാലാമത്തെ മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് പേര്‍ കഴിഞ്ഞ ദിവസം ഹ്യദയാഘാതം മൂലം മരിച്ചിരുന്നു. കൂടാതെ ഒരു വനിതാ ഡോക്ടറും ആത്മഹത്യ ചെയ്തിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT