കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപോര്‍ട്ടുകള്‍ക്കെതിരേ സുപ്രിംകോടതിയില്‍ ഹരജി
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍നിന്നുള്ള കര്‍ഷകസംഘടനയായ കര്‍ഷകശബ്ദമാണ് ഹരജി നല്‍കിയത്.
BY NSH8 Nov 2020 7:21 PM GMT

X
NSH8 Nov 2020 7:21 PM GMT
ന്യൂഡല്‍ഹി: പശ്ചിമഘട്ട വനമേഖലയുമായി ബന്ധപ്പെട്ട കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ റിപോര്‍ട്ടുകള്‍ക്കെതിരേ സുപ്രിംകോടതിയില്‍ ഹരജി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍നിന്നുള്ള കര്‍ഷകസംഘടനയായ കര്‍ഷകശബ്ദമാണ് ഹരജി നല്‍കിയത്.
റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും വിജ്ഞാപനം റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപോര്‍ട്ടുകള്‍ ഈ മേഖലയിലെ ജനങ്ങളുടെയും കര്‍ഷകരുടെയും ജീവിക്കാനുള്ള അവകാശത്തെ വെല്ലുവിളിക്കുന്നതാണ്.
കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കണമെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Next Story
RELATED STORIES
ബാരാമുള്ളയില് പുതുതായി തുറന്ന വൈന് ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം
17 May 2022 6:34 PM GMT2030ഓടെ ഇന്ത്യയ്ക്ക് 6 ജി സേവനങ്ങള് ലഭിക്കുമെന്ന് പ്രധാനമന്ത്രി
17 May 2022 5:49 PM GMTതമിഴ്നാട്ടില് സ്കൂള് വിദ്യാര്ഥി സഹപാഠിയെ കുത്തിക്കൊന്നു
17 May 2022 4:19 PM GMTനവീന് ശ്രീവാസ്തവ നേപ്പാളിലെ ഇന്ത്യന് അംബാസിഡര്
17 May 2022 2:55 PM GMTഗ്യാന്വാപി കേസ് പരിഗണിക്കുന്ന ബെഞ്ചിലെ ജഡ്ജി ബാബരി കേസില് ഹിന്ദു...
17 May 2022 2:46 PM GMTഗ്യാന്വാപി മസ്ജിദ്: താന് വഞ്ചിക്കപ്പെട്ടെന്ന് പുറത്താക്കപ്പെട്ട...
17 May 2022 2:14 PM GMT