ഇമ്രാന്‍ഖാനുമായി ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ കൂടിക്കാഴ്ച നടത്തി
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സ്ഥിതിഗതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
BY NSH9 March 2019 5:21 AM GMT

X
NSH9 March 2019 5:21 AM GMT
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മഹ്മൂദ് കൂടിക്കാഴ്ച നടത്തി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സ്ഥിതിഗതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. സൊഹൈല്‍ മഹ്മൂദ് ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുന്നോടിയായാണ് ഇമ്രാനുമായി കൂടിക്കാഴ്ച നടത്തിയത്.
പുല്‍വാമ ആക്രമണത്തിനു പിന്നാലെ പാകിസ്ഥാന് സൊഹൈല്‍ മഹ്മൂദിനെ തിരികെ വിളിച്ചിരുന്നു. പാക് പ്രതിനിധി സംഘം ഈമാസം 14ന് ഡല്‍ഹിയില്‍ തിരിച്ചെത്തുമെന്നാണ് പാകിസ്ഥാന് അറിയിച്ചിരിക്കുന്നത്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ ഇന്ത്യയും തിരികെ വിളിച്ചിരുന്നു.
Next Story
RELATED STORIES
വില വര്‍ധന: തക്കാളി സമരം സംഘടിപ്പിച്ച് എസ്ഡിപിഐ
27 May 2022 3:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMTലഡാക്കിലെ സൈനിക വാഹനാപകടം; മരിച്ചവരില്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ്...
27 May 2022 3:23 PM GMTമുദ്രാവാക്യത്തിന്റെ പേരില്‍ ആലപ്പുഴയില്‍ നടക്കുന്നത് പോലിസിന്റെ...
27 May 2022 3:20 PM GMTഎസ്എംഎ ബാധിച്ച് ചികില്‍സയിലായിരുന്ന മുഹമ്മദ് ഡാനിഷ് നിര്യാതനായി
27 May 2022 3:03 PM GMT