ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു
അണുനശീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച കൊട്ടാരം തുറക്കുമെന്ന് മൈസൂര്‍ പാലസ് കമ്മിറ്റി അറിയിച്ചു.
BY NSH11 July 2020 6:23 AM GMT
X
NSH11 July 2020 6:23 AM GMT
ബംഗളൂരു: ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. അണുനശീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച കൊട്ടാരം തുറക്കുമെന്ന് മൈസൂര്‍ പാലസ് കമ്മിറ്റി അറിയിച്ചു. നേരത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15 മുതല്‍ 22 വരെ കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം വിലക്കിയിരുന്നു.
അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് കര്‍ണാടകത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 28,877 ആയി. 11,876 പേര് രോഗമുക്തരായി. 16,531 പേര് ചികില്‍സയില്‍ കഴിയുന്നുണ്ട്. 470 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT