ഈസാ മൗലാനാ അനുസ്മരണ സമ്മേളവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു
ദാറുല്‍ ഉലൂം ദയൂബന്ദിലെ കേരളത്തില്‍നിന്നുള്ള 2018-19 ബാച്ചിലെ പണ്ഡിതന്‍മാരാണ് സംഘടിപ്പിച്ചത്.
BY NSH9 March 2019 4:58 AM GMT

X
NSH9 March 2019 4:58 AM GMT
ലക്‌നൗ: മൗലാന മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ അനുസ്മരണ സമ്മേളനവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു. ദാറുല്‍ ഉലൂം ദയൂബന്ദിലെ കേരളത്തില്‍നിന്നുള്ള 2018-19 ബാച്ചിലെ പണ്ഡിതന്‍മാരാണ് സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ ശഹീദ് ഹാഫിസ് ജുനൈദിന്റെ സഹോദരന്‍ പങ്കെടുത്തു. സിറാജ് മൗലവി അന്നജ്മി അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കേരള സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി, കൈഫ് സെക്രട്ടറി വലിയുള്ള അല്‍ഖാസിമി കാഞ്ഞാര്‍, ഹാഫിസ് മുനീബ് ഹസനി, ഹാഫിസ് അഹ്മദ് അന്നൂരി, ഹംസ മൗലവി ഹസനി സംസാരിച്ചു.
Next Story
RELATED STORIES
ഷിറീന് അബു അക്ലേയുടെ അരുംകൊല; അല്‍ ജസീറ ഇസ്രായേലിനെതിരേ അന്താരാഷ്ട്ര...
27 May 2022 6:45 AM GMTകേരളത്തില്‍ നിന്ന് ഹജ്ജിന് വിമാനടിക്കറ്റടക്കം 384200 രൂപ
27 May 2022 6:43 AM GMTഎ കെ ബാലനെ തള്ളി കൊടിയേരി ബാലകൃഷ്ണന്:എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍...
27 May 2022 6:36 AM GMT'എല്ലാ വകുപ്പുകളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഏല്‍പ്പിക്കൂ':...
27 May 2022 6:19 AM GMTവിജയ് ബാബു നാട്ടിലെത്തുമ്പോള്‍ അറസ്റ്റു ചെയ്യും: കൊച്ചി സിറ്റി പോലിസ്...
27 May 2022 5:58 AM GMT'എന്നെ തൊടരുത്, നീ അയിത്തമുള്ളവനാണ്'; ദലിത് വയോധികനെ പരസ്യമായി...
27 May 2022 5:55 AM GMT