മന്‍ കി ബാത്ത് കഴിഞ്ഞു; ഇനി ജന്‍ കി ബാത്ത്: അഹ്മദ് പട്ടേല്‍
ഇനി ജനങ്ങള്‍ പറയും, ഞങ്ങള്‍ കേള്‍ക്കുമെന്നും പട്ടേല്‍ പറഞ്ഞു.
BY BSR24 Feb 2019 6:42 PM GMT

X
BSR24 Feb 2019 6:42 PM GMT
ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് കഴിഞ്ഞെന്നും ഇനി ജനങ്ങളുടെ ജന്‍ കി ബാത്താണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ് മദ് പട്ടേല്‍. മോദിയുടെ മന്‍ കി ബാത്ത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാവില്ലെന്നും മെയ് അവസാന വാരം ഉണ്ടാവുമെന്നും കഴിഞ്ഞ തവണ അറിയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെട്ടിരുന്നത്. ഇനി ജനങ്ങള്‍ പറയും, ഞങ്ങള്‍ കേള്‍ക്കുമെന്നും പട്ടേല്‍ പറഞ്ഞു. 2014ല്‍ അധികാരത്തിലെത്തിയ ശേഷം നരേന്ദ്ര മോദിയുടെ 53ാം മന്‍ കി ബാത്താണ് കഴിഞ്ഞ തവണത്തേത്.
Next Story
RELATED STORIES
ആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ...
26 May 2022 7:32 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില്‍ പരാതി
26 May 2022 6:42 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTമൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMT