India

ഹരിയാനയില്‍ നേരിയ ഭൂചലനം; ആളപായമില്ല

റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

ഹരിയാനയില്‍ നേരിയ ഭൂചലനം; ആളപായമില്ല
X

ചണ്ഡിഗഡ്: ഹരിയാനയില്‍ നേരിയ ഭൂചലനമുണ്ടായതായി റിപോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

റോഹ്ത്തക്കില്‍നിന്ന് 15 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 4.18നായിരുന്നു ഭൂചലനമുണ്ടായത്.

Next Story

RELATED STORIES

Share it