പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം നീട്ടി
പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബര്‍ 31വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
BY MTP29 Sep 2019 3:34 AM GMT
X
MTP29 Sep 2019 3:34 AM GMT
ന്യൂഡല്‍ഹി: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി മൂന്ന് മാസം നീട്ടി. പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബര്‍ 31വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. രണ്ട് കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന തിയ്യതി ഇത് ഏഴാം തവണയാണ് സര്‍ക്കാര്‍ നീട്ടിനല്‍കുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് അവസാനമായി തിയ്യതി നീട്ടിയത്. സപ്തംബര്‍ 30വരെയാണ് അന്ന് നീട്ടിയത്.
ആധാര്‍ പദ്ധതി ഭരണഘടനാപരമായി സാധുവാണെന്നും ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോഴും പാന്‍ കാര്‍ഡ് അനുവദിക്കുമ്പോഴും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്നും സുപ്രിംകോടതി കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ഉത്തരവിട്ടിരുന്നു.
Next Story
RELATED STORIES
നവാസിന്റെ അറസ്റ്റ്;പോലിസിന്റെ ദുരുപയോഗം അരാജകത്വം സൃഷ്ടിക്കും:പോപുലര് ...
25 May 2022 9:15 AM GMTആസാദി കാ അമൃത് മഹോത്സവം: മെയ് 31ന് പ്രധാനമന്ത്രിയുടെ മുഖാമുഖം
25 May 2022 7:17 AM GMTമതവിദ്വേഷ പരാമര്ശം: പി സി ജോര്ജ്ജ് ഇന്ന് പോലിസ് മുമ്പാകെ...
25 May 2022 6:30 AM GMTഎന്റെ കേരളം – സര്‍ക്കാര്‍ സേവനങ്ങള് തത്സമയം സൗജന്യമായി; പതിനഞ്ച്...
25 May 2022 5:25 AM GMTകുടുംബശ്രീ അംഗങ്ങള്ക്ക് പോസ്റ്റല് ലൈഫ് ഇന്ഷുറന്സില് ഏജന്റാകാന്...
25 May 2022 5:22 AM GMTജാതി സെന്സസ് നടത്താന് കേരളം ആവശ്യപ്പെടണമെന്ന് സംവരണ സമുദായ മുന്നണി
25 May 2022 4:11 AM GMT