കര്‍ണാടക ജെഡിഎസ് അധ്യക്ഷന്‍ രാജിവച്ചു
കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിലുള്ള അതൃപ്തിയാണ് രാജിക്കു കാരണമെന്നാണു സൂചന
BY BSR4 Jun 2019 6:41 AM GMT
X
BSR4 Jun 2019 6:41 AM GMT
ബെംഗളുരു: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ കര്‍ണാടകയിലെ ജെഡിഎസ് പ്രസിഡന്റ് രാജിവച്ചു. എച്ച് വിശ്വനാഥാണ് സ്ഥാനത്തുനിന്നു രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്. കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിലുള്ള അതൃപ്തിയാണ് രാജിക്കു കാരണമെന്നാണു സൂചന. തന്റെ നിര്‍ദേശം പരിഗണിക്കാതെയാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം കൂടുതല്‍ ജനകീയനായ അധ്യക്ഷനെ കണ്ടെത്താന്‍ ജെഡിഎസ് ശ്രമം നടത്തുന്നതിനിടെയാണ് രാജി പ്രഖ്യാപനം. എച്ച് ഡി കുമാരസ്വാമിയെ പ്രസിഡന്റ് സ്ഥാനത്ത് അവരോധിക്കണമെന്നാണ് ബഹുഭൂരിഭാഗം പ്രവര്‍ത്തകരുടെയും ആവശ്യം.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT