- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബിജെപി എംഎല്‍എയുടെ മകന്റെ കുതിര സവാരി പ്രകടനം (വീഡിയോ)
കൊവിഡ് 19 രോഗ നിയന്ത്രണത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴാണ് എംഎല്‍എയുടെ മകന്റെ അഭ്യാസം.

ബെംഗളൂരു: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബിജെപി എംഎല്‍എയുടെ മകന്റെ കുതിര സവാരി പ്രകടനം വിവാദമാകുന്നു. കര്‍ണാടകയിയിലെ ഗുണ്ടല്‍പേട്ട് എംഎല്‍എ സി എസ് നിരജ്ഞന്‍ കുമാറിന്റെ മകന്‍ ഭുവന്‍ കുമാറാണ് ഹൈവേയിലൂടെ കുതിര സവാരി നടത്തിയത്. മാസ്‌ക് പോലും ധരിക്കാതെയായിരുന്നു യുവാവിന്റെ പ്രകടനം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
Wow, Look at this.
— L G (@Lkh2707) May 12, 2020
Entire country is in #Lockdown.But for VIPs son No #Lockdown, nothing. Gundlupet BJP MLA Niranjan Kumars son riding his horse Enjoying the Ride
Any action expected CM sir. pic.twitter.com/5Xsiw5bNLH
കൊവിഡ് 19 രോഗ നിയന്ത്രണത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴാണ് എംഎല്‍എയുടെ മകന്റെ അഭ്യാസം. സംഭവം വിവാദമായെങ്കിലും എംഎല്‍എയുടെ മകനെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















