India

കാണ്‍പൂരില്‍ വാനും ബസ്സും കൂട്ടിയിടിച്ച് മൂന്ന് മരണം

കാണ്‍പൂരില്‍ വാനും ബസ്സും കൂട്ടിയിടിച്ച് മൂന്ന് മരണം
X

ലഖ്‌നോ: കാണ്‍പൂരില്‍ വാനും ബസ്സും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കാണ്‍പൂര്‍ കണ്ണൗജ് പ്രദേശത്തെ ജലാല്‍പൂരിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

Next Story

RELATED STORIES

Share it