- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാധ്യമപ്രവർത്തകയെ കൈയ്യേറ്റം ചെയ്തു; ചോദ്യംചെയ്ത സഹപ്രവർത്തകനെ മൂവർ സംഘം കൊലപ്പെടുത്തി
തർക്കത്തിന് പിന്നാലെ അഭിഷേക് സോണി എന്ന പത്രപ്രവർത്തകന് തലയ്ക്ക് അടിയേറ്റു.

ജയ്പൂർ: ജയ്പൂരിൽ മാധ്യമപ്രവർത്തകയെ കൈയ്യേറ്റം ചെയ്തത് ചോദ്യംചെയ്തതിനെ തുടർന്ന് ആക്രമിക്കപ്പെട്ട മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു.
ജയ്പൂരിലെ മാൻ സരോവർ പോലിസ് സ്റ്റേഷൻ സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ട് മാധ്യമപ്രവർത്തകർ രാത്രി 11: 30 ന് ഭക്ഷണം കഴിക്കാൻ ഒരു ധാബയിൽ പോയിരുന്നു. മൂന്ന് പേരടങ്ങുന്ന സംഘം മോട്ടോർ സൈക്കിളിൽ ഇതേ ധാബയിലേക്ക് വരികയും തുടർന്ന് മാധ്യമപ്രവർത്തകരുമായി തർക്കമുണ്ടാവുകയായിരുന്നു.
തർക്കത്തിന് പിന്നാലെ അഭിഷേക് സോണി എന്ന പത്രപ്രവർത്തകന് തലയ്ക്ക് അടിയേറ്റു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി ആക്രമണകാരികളെ തിരിച്ചറിയാൻ ഞങ്ങൾക്ക് ചില സൂചനകൾ ലഭിച്ചെന്നും അവരെ ഉടൻ പിടികൂടുമെന്നും പോലിസ് അറിയിച്ചു.
അതേസമയം മൂന്ന് പേരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തെങ്കിലും കൊലപാതകശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















