- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമ്മുകശ്മീര്‍: ഏറ്റുമുട്ടലില്‍ ഹിസ്ബ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
BY JSR5 July 2019 12:46 PM GMT
X
JSR5 July 2019 12:46 PM GMT
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. മേഖലയിലടക്കം നിരവധി സ്‌ഫോടനങ്ങളും ആക്രമണങ്ങലും നടത്തിയ സമീര്‍ സേ എന്ന സായുധ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
മേഖലയില്‍ സായുധ പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ ബാത്‌പോര്‍- നര്‍വാനി മേഖലയില്‍ വച്ചാണ് ഏറ്റുമുണ്ടലുണ്ടായത്. തിരച്ചില്‍ നടത്തുകയായിരുന്ന സുരക്ഷാ സേനക്കു നേരേ ആക്രമണമുണ്ടാവുകയും തിരിച്ചടിയില്‍ ഹിസ്ബ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയുമായിരുന്നു. മേഖലയില്‍ നിന്നും നിരവധി ആയുധങ്ങളും പിടിച്ചെടുത്തതായും സേനാ വൃത്തങ്ങള്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















