- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള മുന്‍ ഗവര്‍ണര്‍ ടി എന്‍ ചതുര്‍വേദി അന്തരിച്ചു
2004 ഫെബ്രുവരി 25 മുതല്‍ ജൂണ്‍ വരെയായിരുന്നു ചതുര്‍വേദി കേരള ഗവര്‍ണര്‍ പദവി വഹിച്ചിരുന്നത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും 1984 മുതല്‍ 1989 വരെ ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലുമായിരുന്നു അദ്ദേഹം.

ന്യൂഡല്‍ഹി: കേരള മുന്‍ ഗവര്‍ണര്‍ ത്രിലോകി നാഥ് ചതുര്‍വേദി (90) അന്തരിച്ചു. നോയിഡയിലെ കൈലാഷ് ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. 2004 ഫെബ്രുവരി 25 മുതല്‍ ജൂണ്‍ വരെയായിരുന്നു ചതുര്‍വേദി കേരള ഗവര്‍ണര്‍ പദവി വഹിച്ചിരുന്നത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും 1984 മുതല്‍ 1989 വരെ ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലുമായിരുന്നു അദ്ദേഹം. 2002 മുതല്‍ 2007 വരെ കര്‍ണാടക ഗവര്‍ണറായും ചതുര്‍വേദി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അതിനിടെ, സിക്കന്തര്‍ ഭക്തിന്റെ നിര്യാണത്തെ തുടര്‍ന്ന് 2004 ഫെബ്രുവരി 25 മുതല്‍ ജൂണ്‍ വരെ കേരള ഗവര്‍ണറുടെ ചുമതലയും വഹിച്ചു. 1991ല്‍ ചതുര്‍വേദിക്ക് രാജ്യം പദ്മവിഭൂഷണന്‍ നല്‍കി ആദരിച്ചു. 2007ല്‍ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം നോയിഡയിലായിരുന്നു താമസം. നിലവില്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ചെയര്‍മാന്‍ പദവി വഹിച്ചുവരികയായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















