- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുൻ സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹ കൊവിഡ് ബാധിച്ചു മരിച്ചു
സിബിഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചതിനു പുറമേ ഡിജി ഐടിബിപി ഉൾപ്പെടെ വിവിധ സീനിയർ തസ്തികകളും സിൻഹ വഹിച്ചിട്ടുണ്ട്.
BY ABH16 April 2021 6:20 AM GMT

X
ABH16 April 2021 6:20 AM GMT
ന്യൂഡൽഹി: മുൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഡയറക്ടർ രഞ്ജിത് സിൻഹ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. വെള്ളിയാഴ്ച രാവിലെ അദ്ദേഹം മരണപ്പെട്ടതായി സർക്കാർ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച അദ്ദേഹം കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. 1974 ബാച്ചിലെ റിട്ടയേർഡ് ഇന്ത്യൻ പോലിസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായിരുന്ന സിൻഹ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് അന്തരിച്ചത്.
സിബിഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചതിനു പുറമേ ഡിജി ഐടിബിപി ഉൾപ്പെടെ വിവിധ സീനിയർ തസ്തികകളും സിൻഹ വഹിച്ചിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















