India

'കിങ് കോബ്രയുടെ റിയല്‍ സൈസ് കണ്ടിട്ട് നിങ്ങള്‍ ഞെട്ടിയിട്ടുണ്ടോ? ഭീമന്‍ കോബ്രയുമായി ഫോറസ്റ്റ് ഓഫിസര്‍

കിങ് കോബ്രയുടെ റിയല്‍ സൈസ് കണ്ടിട്ട് നിങ്ങള്‍ ഞെട്ടിയിട്ടുണ്ടോ?  ഭീമന്‍ കോബ്രയുമായി ഫോറസ്റ്റ് ഓഫിസര്‍
X

ന്യൂഡല്‍ഹി: ഭീമന്‍ രാജവെമ്പാലയുമായി ഫോറസ്റ്റ് ഓഫീസര്‍ പര്‍വീന്‍ കസ്വാന്‍ . കിങ് കോബ്രയുടെ ശരിയായ വലിപ്പം കണ്ട് നിങ്ങള്‍ അല്‍ഭുതപ്പെട്ടിട്ടുണ്ടോ എന്ന ക്യാപ്ഷനുമായാണ് പര്‍വീന്‍ കസ്വാന്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 17 അടി നീളമുള്ള ഭീമന്‍ രാജവെമ്പാലയെ പിടിച്ച് നില്‍ക്കുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരളാ ഫോറസ്റ്റ് വകുപ്പിലെ രോഷ്‌നി എന്ന യുവതി 18 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ വൈറല്‍ ആയിരുന്നു.







Next Story

RELATED STORIES

Share it