India

മഹാരാഷ്ട്രയിലെ സോളാപൂര്‍ വിമാനത്താവളത്തിന് സമീപം തീപ്പിടിത്തം

അഗ്‌നിശമനസേനയുടെ നാല് യൂനിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്.

മഹാരാഷ്ട്രയിലെ സോളാപൂര്‍ വിമാനത്താവളത്തിന് സമീപം തീപ്പിടിത്തം
X

മുംബൈ: മഹാരാഷ്ട്രയിലെ സോളാപൂര്‍ വിമാനത്താവളത്തിനു സമീപം തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് സമീപം തീ പടര്‍ന്നത്.

അഗ്‌നിശമനസേനയുടെ നാല് യൂനിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇതെക്കുറിച്ച് വിമാനത്താവള അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.

Next Story

RELATED STORIES

Share it