രാഹുല്‍ ഗാന്ധി അമേഥിയില്‍ പത്രിക സമര്‍പ്പിച്ചു
BY MTP10 April 2019 8:20 AM GMT

X
MTP10 April 2019 8:20 AM GMT
ലഖ്‌നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഥിയില്‍ പത്രിക സമര്‍പ്പിച്ചു. മാതാവും യുപിഎ അധ്യക്ഷയുമായ സോണിയാ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വദ്ര എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായി മുന്‍ഷിഗഞ്ജില്‍ നിന്ന് ഗൗരിഗഞ്ച് വരെ ആയിരങ്ങള്‍ അണിനിരന്ന റോഡ് ഷോ നടത്തി. നേരത്തേ രാഹുല്‍ കേരളത്തിലെ വയനാട് മണ്ഡലത്തിലും പത്രിക നല്‍കിയിരുന്നു. ഇന്ന് ബിഹാറിലും വെസ്റ്റ് ബംഗാളിലും നടക്കുന്ന രണ്ടു റാലികളില്‍ രാഹുല്‍ പ്രസംഗിക്കും.
Next Story
RELATED STORIES
കൊല്ലത്ത് അയല്‍വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു
23 May 2022 3:07 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTസോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തില്‍പ്പെട്ടു;...
23 May 2022 1:19 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMT