ട്രാക്ടര്‍ ഇടിച്ചു പശു ചത്തു; കര്‍ഷകനെയും കുടുംബത്തെയും ഊരു വിലക്കി
ഒരു പശുവിനെ ദാനം നല്‍കുകയും, കുടുംബാംഗങ്ങളെല്ലാവരും ഗംഗയില്‍ പോയി കുളിച്ചു വരികയും ചെയ്താല്‍ മാത്രമേ ഗ്രാമത്ത്‌ലില്‍ കയറ്റൂ എന്നാണ് നാട്ടുകൂട്ടത്തിന്റെ തീരുമാനം.
BY JSR4 Jan 2019 5:21 PM GMT
X
JSR4 Jan 2019 5:21 PM GMT
ഭോപ്പാല്‍: ട്രാക്ടര്‍ ഇടിച്ചു പശു ചത്തതിനെ തുടര്‍ന്നു കര്‍ഷകനും കുടുംബത്തിനും നാട്ടുകൂട്ടത്തിന്റെ ഊരുവിലക്ക്. ട്രാക്ടര്‍ പാര്‍ക്ക് ചെയ്യുന്നതിനിടയില്‍ അബദ്ധത്തില്‍ ഇടിച്ചതിന്റെ പേരിലാണ് കര്‍ഷക കുടുംബത്തിനെതിരേ ഊരുകൂട്ടത്തിന്റെ ക്രൂര നടപടി. മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലെ പ്രജാപതി എന്ന കര്‍ഷകനും കുടുംബത്തിനെയുമാണ് ഗോഹത്യ നടത്തിയെന്നാരോപിച്ചു ഊരുവിലക്കിയത്. ഒരു പശുവിനെ ദാനം നല്‍കുകയും, കുടുംബാംഗങ്ങളെല്ലാവരും ഗംഗയില്‍ പോയി കുളിച്ചു വരികയും ചെയ്താല്‍ മാത്രമേ ഗ്രാമത്ത്‌ലില്‍ കയറ്റൂ എന്നാണ് നാട്ടുകൂട്ടത്തിന്റെ തീരുമാനം.
Next Story
RELATED STORIES
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 2,124 പേര്‍ക്ക് കൊവിഡ്
25 May 2022 5:30 AM GMTഎന്റെ കേരളം – സര്‍ക്കാര്‍ സേവനങ്ങള്‍ തത്സമയം സൗജന്യമായി; പതിനഞ്ച്...
25 May 2022 5:25 AM GMTകുടുംബശ്രീ അംഗങ്ങള്‍ക്ക് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ ഏജന്റാകാന്‍...
25 May 2022 5:22 AM GMTവിലക്കയറ്റം;ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിയും...
25 May 2022 4:57 AM GMTമംഗളൂരുവിലെ മലാലി മസ്ജിദിനു 500 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ
25 May 2022 4:52 AM GMTജാതി സെന്‍സസ്: ബീഹാര്‍ സര്‍ക്കാരിന്റെ സര്‍വകക്ഷി യോഗം ജൂണ്‍ 1ന്;...
25 May 2022 4:40 AM GMT