താനും രാജ്യവും ജാമിഅ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്കയിലാണെന്ന് ഇര്‍ഫാന്‍ പത്താന്‍
രാഷ്ട്രീയ കുറ്റപ്പെടുത്തല്‍ ഗെയിം തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍, താനും തന്റെ രാജ്യവും ജാമിഅ മില്ലിയ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്കാകുലരാണെന്ന് പത്താന്‍ പറഞ്ഞു.
BY NSH16 Dec 2019 9:32 AM GMT
X
NSH16 Dec 2019 9:32 AM GMT
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ പോലിസ് ആക്രമണത്തില്‍ ആശങ്ക അറിയിച്ച് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. രാഷ്ട്രീയ കുറ്റപ്പെടുത്തല്‍ ഗെയിം തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍, താനും തന്റെ രാജ്യവും ജാമിഅ മില്ലിയ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്കാകുലരാണെന്ന് പത്താന്‍ പറഞ്ഞു.
ട്വിറ്ററിലൂടെയായിരുന്നു പത്താന്റെ പ്രതികരണം. ഞായറാഴ്ചയാണ് ജാമിഅ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരുടെ നേര്‍ക്ക് പോലിസ് നടപടിയുണ്ടായത്. പൗരത്വഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലിസ് തല്ലിച്ചതയ്ക്കുകയായിരുന്നു.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT