നെഞ്ചുവേദന; ഡി കെ ശിവകുമാര്‍ ആശുപത്രിയില്‍
തിങ്കളാഴ്ച രാത്രിയാണ് ശിവകുമാറിനെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
BY NSH12 Nov 2019 3:55 AM GMT

X
NSH12 Nov 2019 3:55 AM GMT
ബംഗളൂരു: നെഞ്ചുവേദനയെ തുടര്‍ന്നു കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ശിവകുമാറിനെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദവും പ്രമേഹത്തെയും തുടര്‍ന്ന് നവംബര്‍ ഒന്നിനും ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന ശിവകുമാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 23നാണ് അദ്ദേഹം തിഹാര്‍ ജയില്‍മോചിതനായത്.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ട് നേതാവിന്റെ കസ്റ്റഡിയില്‍ വ്യാപകപ്രതിഷേധം
29 May 2022 9:35 AM GMTLIVE - പോലിസ് വേട്ടയ്ക്കെതിരേ പോപുലര്‍ ഫ്രണ്ട് (തല്‍സമയം)
29 May 2022 9:24 AM GMTമുഹമ്മദ് ഡാനിഷ് യാത്രയായി പറക്കാന്‍ കൊതിച്ച വീല്‍ചെയറില്‍
28 May 2022 4:13 PM GMT100 വര്‍ഷം ചാര്‍ജുള്ള ബാറ്ററിയുമായി ടെസ്ല
28 May 2022 2:49 PM GMTപൂഞ്ഞാര്‍ രാജാവിന്റെ ചാണകമൊഴികള്
28 May 2022 1:38 PM GMTഉപരോധം നീക്കൂ, ലോകഭക്ഷ്യക്ഷാമം പരിഹരിക്കാമെന്ന് റഷ്യ
28 May 2022 12:33 PM GMT