Home > DK Shivakumar
You Searched For "DK Shivakumar"
കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്; നിര്‍ണായക രേഖകള്‍ ലഭിച്ചെന്ന് സിബിഐ
29 Sep 2022 5:01 AM GMTബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീടുകളില്‍ സിബിഐ റെയ്ഡ്. ഇന്നലെ രാത്രിയാണ് ശിവകുമാറിന്റെ രാമനഗര ജില്ലയിലെ വീടുകളില്‍ സിബിഐ ...
കോണ്‍ഗ്രസ് പദയാത്ര കൊവിഡ് വ്യാപനത്തിന് കാരണമാവുന്നു; ആരോപണവുമായി കര്‍ണാടക ആരോഗ്യമന്ത്രി
14 Jan 2022 2:21 AM GMTബെംഗളൂരു; കൊവിഡ് കാലത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പദയാത്ര കൊവിഡ് വ്യാപനത്തിന് കാരണമാവുന്നുവെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍. വിധാന്‍ സഭയില്‍ മാധ...
തോളില്‍ കൈവച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുഖത്തടിച്ച് ഡി കെ ശിവകുമാര്‍; വീഡിയോ പുറത്ത്
10 July 2021 9:52 AM GMTബംഗളൂരു: കൂട്ടത്തോടെ നടന്നുപോവുന്നതിനിടെ തോളില്‍ കൈവച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുഖത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. സംഭവത്...
അശ്ലീല സിഡി വിവാദം; മകളെ വച്ച് ഡികെ ശിവകുമാര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് യുവതിയുടെ രക്ഷിതാക്കള്‍
27 March 2021 6:21 PM GMTഡികെ ശിവകുമാറിന്റെ വീട്ടില്‍ താമസിപ്പിച്ചിരുന്ന യുവതിയെ ഇപ്പോള്‍ ഗോവയിലേക്ക് കടത്തിയിരിക്കുകയാണെന്നും രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഡി കെ ശിവകുമാറിനു 75 കോടിയുടെ അനധികൃത സമ്പാദ്യമെന്ന് സിബിഐ
6 Oct 2020 12:49 AM GMT ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് സിബിഐ കേസെടുത്തു. മന്ത്രിയായിരുന്ന സമയത്ത് ...
കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ സ്ഥാപനങ്ങളില്‍ സിബി ഐ റെയ് ഡ്
5 Oct 2020 4:45 AM GMT ബെംഗളൂരു: കര്‍ണാടക സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ കര്‍ണാടകയിലെയും മുംബൈയിലെയും മറ്റു സ്ഥലങ്ങളിലെയും സ്ഥാപനങ്ങളില്‍ സിബി...
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് കൊവിഡ്
25 Aug 2020 9:25 AM GMTബംഗളുരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. സംസ്ഥാനത്തെ ...